പൂർവ വിദ്യാർത്ഥി സംഗമത്തിൽ കണ്ടുമുട്ടിയ സുഹൃത്തുമായി പ്രണയം, ഒരുമിച്ച് ജീവിക്കാൻ മൂന്ന് മക്കളെയും വിഷം കൊടുത്ത് കൊന്ന് 45 കാരി
ഹൈദരാബാദ്: കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം മക്കളെ കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വിഷം കൊടുത്താണ് ഇവര്‍ മക്കളെ കൊലപ്പെടുത്തിയത്. സായ് കൃഷ്ണ (12),...




