ചോദ്യത്തിന് പറഞ്ഞു പഠിപ്പിച്ച മറുപടികൾ, പലപ്പോഴും ഉത്തരം മുട്ടി, അവസാനം കുറ്റസമ്മതം നടത്തി ഷൈൻ, തസ്ലിമയുമായുള്ള ബന്ധം പരിശോധിക്കും
കൊച്ചി: ബുധനാഴ്ച ഹോട്ടൽ മുറിയിൽ പരിശോധനയ്ക്കെത്തിയ പൊലീസിനെ വെട്ടിച്ചു ജനലിലൂടെ ചാടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ സ്റ്റേഷനിൽ എത്തുമ്പോഴും എല്ലാവരും ഒരു നാടകം പ്രതീക്ഷിച്ചിരുന്നു. ആ...




