പൂജാരിക്ക് നടക്കാനായി കിടന്നത് 200 അബ്രാഹ്മണ പുരുഷന്മാർ: ബംഗാളിൽ ഗോത്രാചാരങ്ങൾക്കുമേൽ ബ്രാഹ്മണാചാരങ്ങൾ അടിച്ചേല്പിക്കുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിൽ ജാതീയ ഉച്ച നീചത്വങ്ങളും ആചാരത്തിൻ്റെ പേരിൽ അനാചാരങ്ങൾ അടി ച്ചേല്പിക്കലും നിർബാധം നടക്കു ന്നു. ഗോത്രവർഗക്കാർക്കിടയിൽ മുമ്പ് നിലനിന്നിരുന്ന ബ്രാഹ്മണ ബന്ധന...




