Social icon element need JNews Essential plugin to be activated.

Pathram Desk 8

കേരളം സന്ദർശിച്ചത് പരിചയക്കാരനെ കാണാൻ,  മുംബൈ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന്  തഹാവൂർ  റാണ,  അന്വേഷണ സംഘം ഉടൻ കേരളത്തിലേക്ക്

കേരളം സന്ദർശിച്ചത് പരിചയക്കാരനെ കാണാൻ, മുംബൈ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് തഹാവൂർ റാണ, അന്വേഷണ സംഘം ഉടൻ കേരളത്തിലേക്ക്

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് തഹാവുർ റാണ. മുംബൈ പൊലീസിൻ്റെ ചോ ദ്യം ചെയ്യലിലാണ് റാണ പങ്ക് നിഷേധിച്ചത്. തനിക്ക് ആക്രമ ണവുമായി ബന്ധമില്ലെന്നും ഡേവിഡ് കോൾമാൻ...

മലയാളം  സീരിയലുകൾ സമൂഹത്തിൽ  തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നു… അവ പിന്തുടരുന്നതും പഴയ രീതികൾ തന്നെ,  സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമെന്ന് നടി വിന്ദുജ മേനോൻ

മലയാളം സീരിയലുകൾ സമൂഹത്തിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നു… അവ പിന്തുടരുന്നതും പഴയ രീതികൾ തന്നെ, സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമെന്ന് നടി വിന്ദുജ മേനോൻ

കൊച്ചി: മലയാളം സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമെന്ന് നടി വിന്ദുജ മേനോൻ. സീരിയലുകൾ മാറേണ്ട സമയം കഴിഞ്ഞെന്നും സിനിമയിലുണ്ടായ മാറ്റം മിനിസ്ക്രീനിലും അനിവാര്യമാണെന്നും താരം കൂട്ടിച്ചേർത്തു. ഒരഭിമുഖത്തിലാണ് വിന്ദുജ...

‘‘ലോകകപ്പ് ഇന്ത്യയിൽ കളിക്കാൻ  ഞങ്ങൾക്ക് ഒരു താൽപര്യവുമില്ല,  ഏഷ്യയിലെ മറ്റെവിടെയായാലും കളിക്കും’’, പാക് വനിതാ ക്രിക്കറ്റ് താരം

‘‘ലോകകപ്പ് ഇന്ത്യയിൽ കളിക്കാൻ ഞങ്ങൾക്ക് ഒരു താൽപര്യവുമില്ല, ഏഷ്യയിലെ മറ്റെവിടെയായാലും കളിക്കും’’, പാക് വനിതാ ക്രിക്കറ്റ് താരം

ലാഹോർ: ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് താരം ഗുൽ ഫെറോസ. ഏകദിന വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നെങ്കിലും, ഏഷ്യയിലെ മറ്റേതെങ്കിലും വേദിയിൽ...

കാമുകി ഉപേക്ഷിച്ച വിഷമത്തിൽ ഫേസ്ബുക്കിൽ ലൈവ് ഇട്ട് ആത്മഹത്യാ ഭീഷണി, റെയിൽവേ ട്രാക്കിൽ തലവെക്കാൻ പോയ യുവാവിനെ അതിസാഹസികമായി രക്ഷിച്ച് പൊലീസ്

കാമുകി ഉപേക്ഷിച്ച വിഷമത്തിൽ ഫേസ്ബുക്കിൽ ലൈവ് ഇട്ട് ആത്മഹത്യാ ഭീഷണി, റെയിൽവേ ട്രാക്കിൽ തലവെക്കാൻ പോയ യുവാവിനെ അതിസാഹസികമായി രക്ഷിച്ച് പൊലീസ്

മലപ്പുറം: പ്രണയം തകർന്ന നിരാശയിൽ റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവിനെ രക്ഷപ്പെടുത്തി കുറ്റിപ്പുറം പൊലീസ്. പ്രണയ നൈരാശ്യത്താൽ ഫേസ്ബുക്കിൽ ലൈവ് നൽകിയശേഷം കുറ്റിപ്പുറം റെയിൽവേ...

ഓരോരോ ഹോബികളേ… ദിവസവും വൈകുന്നേരം കാലിലെ സോക്സ്‌ ഊരി മണപ്പിക്കും, വിചിത്ര ശീലം യുവാവിനെ എത്തിച്ചത് മാരക രോഗത്തിലേക്ക്

ഓരോരോ ഹോബികളേ… ദിവസവും വൈകുന്നേരം കാലിലെ സോക്സ്‌ ഊരി മണപ്പിക്കും, വിചിത്ര ശീലം യുവാവിനെ എത്തിച്ചത് മാരക രോഗത്തിലേക്ക്

ബെയ്‌ജിങ്‌: യുവാവിന്റെ വിചിത്രമായ ഹോബി ഒടുവിൽ എത്തിച്ചത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക്. ചൈനയിലെ ചോങ്‌കിംഗിൽ നിന്നുള്ള ലി ക്വി എന്ന യുവാവാണ് ആശുപത്രിയിൽ എത്തിയത്. ഇയാളുടെ വിചിത്രമായ ശീലമായിരുന്നു...

Page 692 of 788 1 691 692 693 788