Pathram Online
  • Home
  • NEWS
    314550

    ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ച 55.72 പവൻ സ്വർണക്കിരീടം കാണാനില്ല; പകരമുള്ളത് അതേ രൂപത്തിലും വലുപ്പത്തിലുമുള്ള 240 ഗ്രാം മുക്കുപണ്ടം!

    314543

    പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്

    314537

    ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം, ഇന്ത്യൻ നാവികന് ദാരുണാന്ത്യം, 19 പേർ രക്ഷപ്പെട്ടു!! നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം- വിദേശകാര്യ മന്ത്രാലയം

    314534

    ജാമുയി പീഡനക്കേസിൽ മുഖ്യപ്രതിയെ തേടിയിറങ്ങിയ പോലീസിന് അ‌ടിച്ചത് സൂപ്പർ ബംപർ!! നന്ദൻ യാദവിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പോലീസിനു മുന്നിൽ കൊലക്കേസ് പ്രതിയായ പിതാവും കുടുങ്ങി, പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന ഇരട്ടക്കൊലക്കേസ് പ്രതി

    314531

    സൂര്യാ ഫെസ്റ്റിവലിന്റെ അമരക്കാരനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായിരുന്ന സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

  • CINEMA
    314359

    ‘ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്; ഞാനാണ് ‘അമ്മ’ പ്രസിഡന്റ് എങ്കിൽ ആ കസേരയും ചവിട്ടി ഒടിച്ച് ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്‘: നടി ഉഷ ഹസീന

    314344

    വിനു മോഹനും വിദ്യയും വിവാഹമോചിതരായി; 13 വർഷത്തെ ദാമ്പത്യത്തിന് വിരാമം, അഭ്യൂഹങ്ങൾക്ക് പിന്നാലെ വേർപിരിയൽ

    314333

    ‘വഞ്ചിച്ചത് രാധ; ചെക്കുകൾ രാധ തന്നെ കൈമാറിയത് ’; 46 കോടി രൂപയുടെ തട്ടിപ്പ് പരാതി കള്ളമെന്ന് അംബിക; 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെന്നും ആരോപണം

    314243

    ‘പരാതി കൊടുത്ത് നാല് വർഷം കഴിഞ്ഞാണ് പരി​ഗണിച്ചത്; അടുത്തിടെ മറ്റൊരു സൈബർ പരാതിയും നൽകി; കാര്യമായ നടപടിയുണ്ടായില്ല; സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും‘: മഞ്ജു പത്രോസ്

    314227

    ‘എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്; തെറാപ്പി ആരംഭിച്ചു ; സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്; എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്’: കുറിപ്പുമായി ഡോ. റോബിൻ രാധാകൃഷ്ണൻ

  • CRIME
  • SPORTS
    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

    314218

    മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

    314047

    ‘അത്ര പോര; ആവശ്യമായ ടെക്നിക്കില്ല’; ടെസ്റ്റ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി തിളങ്ങില്ലെന്ന് മോണ്ടി പനേസർ; മൈക്കൽ ക്ലാർക്കിന് ഭിന്നാഭിപ്രായം

  • BUSINESS
    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram Desk 7
September 24, 2026
A A
ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ച 55.72 പവൻ സ്വർണക്കിരീടം കാണാനില്ല; പകരമുള്ളത് അതേ രൂപത്തിലും വലുപ്പത്തിലുമുള്ള 240 ഗ്രാം മുക്കുപണ്ടം!
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തി. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടമാണ് സ്‌ട്രോങ്‌റൂമിലുള്ളതെന്ന് സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിൽനിന്നുള്ള അയ്യപ്പഭക്തർ 2012 ഓഗസ്റ്റിലാണ് കിരീടം ശബരിമലയിൽ സമർപ്പിച്ചത്. അന്ന് കിരീടത്തിന്റെ ആകെ തൂക്കം 445.78 ഗ്രാം എന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സ്‌ട്രോങ്‌റൂമിലുള്ള കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കം. സ്വർണക്കിരീടത്തിന്റെ അതേ രൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ട കിരീടമാണിത്. വജ്രത്തിന് സമാനമായ വെള്ളക്കല്ലുകളും ഇതിൽ പതിച്ചിട്ടുണ്ട്.

2012 ഓഗസ്റ്റ് 17-ന് ചിങ്ങപ്പുലരിയിൽ നടതുറന്നപ്പോഴാണ് തമിഴ്‌നാട്ടിൽനിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരായ അയ്യപ്പഭക്തർ കിരീടം നടയ്ക്കുവെച്ചത്. ഇതിന് രസീത് നൽകിയിരുന്നു. തുടർന്ന് ശ്രീകോവിലിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ കിരീടം പിന്നീട് സന്നിധാനത്തെ സ്‌ട്രോങ്‌റൂമിലേക്ക് മാറ്റുകയായിരുന്നു.

Related Post

പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്

പൊട്ടിത്തെറിക്ക് തൊട്ടുമുൻപുള്ള ആ ചാട്ടം ചെന്നെത്തിയത് ജീവിതത്തിലേക്ക്…ആർഎഎഫിന്റെ ഏകദേശം 203 കോടി രൂപ വിലമതിക്കുന്ന ഹോക്ക് T2 പരിശീലന വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീണു, പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്

September 24, 2026
ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ

ഇറാനെ ‘തകർത്തുകളയും’ യുഎൻ പൊതുവേദിയിൽ ട്രംപിന്റെ ഭീഷണി!! ‘ “അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരർ എന്ന് വിളിച്ചു, ഞങ്ങൾ ഭീകരതയുടെ ഇരകളാണ്, ഇറാൻ തലകുനിക്കില്ല… ഖമനേയിയുടേയും മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ചിത്രം ഉയർത്തിക്കാട്ടി പെസെഷ്കിയാന്റെ മറുപടി, വേദിവിട്ട് യുഎസ്- ഇസ്രയേൽ പ്രതിനിധികൾ

September 24, 2026
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം, ഇന്ത്യൻ നാവികന് ദാരുണാന്ത്യം, 19 പേർ രക്ഷപ്പെട്ടു!! നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം- വിദേശകാര്യ മന്ത്രാലയം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം, ഇന്ത്യൻ നാവികന് ദാരുണാന്ത്യം, 19 പേർ രക്ഷപ്പെട്ടു!! നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം- വിദേശകാര്യ മന്ത്രാലയം

September 24, 2026
ബിഹാറിൽ പത്താംക്ലാസുകാരിയെ പരസ്യമായി ഉപദ്രവിച്ച കേസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രധാന പ്രതിയെ കാലിൽ വെടിവച്ചു വീഴ്ത്തി പോലീസ്, അഞ്ച് പേർ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്തെ രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു- പോലീസ്

ജാമുയി പീഡനക്കേസിൽ മുഖ്യപ്രതിയെ തേടിയിറങ്ങിയ പോലീസിന് അ‌ടിച്ചത് സൂപ്പർ ബംപർ!! നന്ദൻ യാദവിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പോലീസിനു മുന്നിൽ കൊലക്കേസ് പ്രതിയായ പിതാവും കുടുങ്ങി, പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന ഇരട്ടക്കൊലക്കേസ് പ്രതി

September 23, 2026

ശബരിമലയിലെ സ്‌ട്രോങ്‌റൂമിൽ സി.സി.ടി.വി. നിരീക്ഷണമില്ലെന്നാണ് വിവരം. സന്നിധാനത്ത് ലഭിക്കുന്ന വിലകൂടിയ വസ്തുക്കൾ താത്കാലികമായി ഇവിടെ സൂക്ഷിച്ചശേഷം ആറന്മുളയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ്‌റൂമിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ ഈ സ്വർണക്കിരീടം ആറന്മുളയിലേക്ക് മാറ്റിയിരുന്നില്ല. കിരീടത്തിന് പിന്നീട് എന്തുസംഭവിച്ചുവെന്ന് വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ.

ഇതിനിടെ ആറന്മുളയിലെ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ്‌റൂമിൽനിന്ന് നാലുപവൻ തൂക്കമുള്ള സ്വർണമാലയും കാണാതായതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിന് സമീപത്തെ ഒ.ടി.സി. ഹനുമാൻ ക്ഷേത്രത്തിലെ രത്നങ്ങൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവവും പുറത്തുവന്നിട്ടുണ്ട്. സംഭവങ്ങളിൽ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർദേശം നൽകി.

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലെത്തിച്ചിരിക്കെയാണ് സ്വർണക്കിരീടം കാണാതായ വിവരം പുറത്തുവരുന്നത്.

ശബരിമല സ്‌ട്രോങ്‌റൂം തുറക്കുന്നതിനും വിലപിടിപ്പുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും കൃത്യമായ നടപടിക്രമങ്ങളുണ്ട്. പകൽസമയത്ത് മാത്രമേ സ്‌ട്രോങ്‌റൂം തുറക്കാവൂ. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കൈവശമാണ് താക്കോൽ. എക്സിക്യൂട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്‌റൂം തുറക്കേണ്ടത്. തുറക്കുന്നതുമുതൽ അടയ്ക്കുന്നതുവരെയുള്ള നടപടികൾ മഹസറിൽ രേഖപ്പെടുത്തുകയും ദേവസ്വം ഗാർഡിന്റെ സാന്നിധ്യവും ഒപ്പും ഉറപ്പാക്കുകയും വേണം. സംഭവത്തിൽ ഈ നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നതടക്കം അന്വേഷണത്തിൽ പരിശോധിക്കും.

Tags: devaswom-boardsabarimala gold crownsabarimala gold missingsabarimala gold theftsabarimala strongroom
SendShareTweetShare

Pathram Desk 7

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.