Social icon element need JNews Essential plugin to be activated.

Pathram Desk 8

സിനിമയിലൂടെ ലഹരിയിലേക്ക്  സംവിധായകർ… ആലപ്പുഴ ജിംഖാന തീയേറ്ററുകളിൽ ഹിറ്റ് അടിക്കുമ്പോൾ ഖാലിദ് അഴിക്കുള്ളിലേക്കോ? ലഹരി ഉറവിടം തേടി അന്വേഷണ സംഘം

സിനിമയിലൂടെ ലഹരിയിലേക്ക് സംവിധായകർ… ആലപ്പുഴ ജിംഖാന തീയേറ്ററുകളിൽ ഹിറ്റ് അടിക്കുമ്പോൾ ഖാലിദ് അഴിക്കുള്ളിലേക്കോ? ലഹരി ഉറവിടം തേടി അന്വേഷണ സംഘം

കൊച്ചി: സിനിമാ മേഖലയിൽ ലഹരി വ്യാപകമാണെന്ന നടൻ ഷൈൻ ടോം ചാക്കോയുടെ വാദം ശരിവച്ച സംവിധായകരുടെ അറസ്റ്റ്. ഇന്നു പുലർച്ചെ കൊച്ചിയിലെ ഫ്ലാറ്റിൽനിന്നാണ് ഇവർ എക്സൈസ് പിടിയിലാകുന്നത്....

ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖ സ്ഫോടനത്തിൽ മരണം 18 ആയി, 750 ഓളം പേര്‍ക്ക് പരുക്ക്,  പ്രദേശത്തെ  മൂടി മനുഷ്യ ശരീരാവശിഷ്ടങ്ങൾ,   ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖ സ്ഫോടനത്തിൽ മരണം 18 ആയി, 750 ഓളം പേര്‍ക്ക് പരുക്ക്, പ്രദേശത്തെ മൂടി മനുഷ്യ ശരീരാവശിഷ്ടങ്ങൾ, ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

ടെഹ്റാൻ: തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 18 ആയി.750ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ്...

ഷൈനിനു പിന്നാലെ  ലഹരിക്കേസിൽ കുടുങ്ങി ഹിറ്റ്  സംവിധായകർ,    ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിൽ, അറസ്റ്റ് ചെയ്തത് മറ്റൊരു   സംവിധായകന്റെ മുറിയില്‍ നിന്ന്

ഷൈനിനു പിന്നാലെ ലഹരിക്കേസിൽ കുടുങ്ങി ഹിറ്റ് സംവിധായകർ, ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിൽ, അറസ്റ്റ് ചെയ്തത് മറ്റൊരു സംവിധായകന്റെ മുറിയില്‍ നിന്ന്

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ...

“കഴുത്തറുഞ്ഞ് കൊല്ലും”, ലണ്ടനിലെ പാക് ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധിച്ച  ഇന്ത്യക്കാരോട് ആംഗ്യം കാണിച്ച് പാക് ഉദ്യോഗസ്ഥൻ, പഹൽഗാം ആക്രമണം  പാട്ടുവച്ച്  ആഘോഷമാക്കി പാക് ഉദ്യോഗസ്ഥർ

“കഴുത്തറുഞ്ഞ് കൊല്ലും”, ലണ്ടനിലെ പാക് ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധിച്ച ഇന്ത്യക്കാരോട് ആംഗ്യം കാണിച്ച് പാക് ഉദ്യോഗസ്ഥൻ, പഹൽഗാം ആക്രമണം പാട്ടുവച്ച് ആഘോഷമാക്കി പാക് ഉദ്യോഗസ്ഥർ

ലണ്ടൻ: പഹൽഗാം ഭീകരാക്ര മണത്തെ അപലപിച്ച് ലണ്ടനിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാകിസ്ഥാൻ ഉന്ന തോദ്യോഗസ്ഥന്റെ്റെ പ്രകോപ നം. ബ്രിട്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മിഷന് മുന്നിൽ നട ത്തിയ സമാധാനപരമായ...

ഓൺലൈനിൽ അവക്കാഡോ  ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക്  കിട്ടിയത് എട്ടിന്റെ പണി…  രണ്ടര ലക്ഷം തട്ടി സൈബർ തട്ടിപ്പുകാർ

ഓൺലൈനിൽ അവക്കാഡോ ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി… രണ്ടര ലക്ഷം തട്ടി സൈബർ തട്ടിപ്പുകാർ

ഹൈദരാബാദ്: തെലങ്കാനയിൽ സൈബർ കുറ്റവാളികളുടെ അവക്കാഡോ തട്ടിപ്പിൽ വിദ്യാർത്ഥിക്ക് നഷ്ടമായത് രണ്ടര ലക്ഷം. അവക്കാഡോ വാങ്ങുന്നതിനായി ഓൺലൈനിൽ തെരഞ്ഞപ്പോഴാണ് വിദ്യാർത്ഥിക്ക് വ്യാജ കമ്പനിയുടെ നമ്പർ ലഭിച്ചത്. പിന്നീട്...

Page 691 of 788 1 690 691 692 788