Social icon element need JNews Essential plugin to be activated.

Pathram Desk 8

ഗർഭിണി ആയിരുന്ന സമയത്തും ക്രൂരമായി മർദിച്ചു, സീനിയർ ആയതു കൊണ്ട് പരാതി നൽകിയില്ല, മൂന്നാമത്തെ അടിയിൽ ബോധം പോയി,    ബെയ്ലിനെതിരെ കൂടുതൽ ആരോപണവുമായി ശ്യാമിലി

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെയ്ലിൻ ദാസിനെതിരെ ശ്യാമിലി ബാർ കൗൺസിലിൽ പരാതി...

ഇന്ത്യൻ വെബ്സൈറ്റുകൾക്കെതിരെ   15 ലക്ഷത്തിലധികം സൈബർ ആക്രമണം നടത്തി പാക് ഹാക്കർമാർ, വിജയിച്ചത്  150 എണ്ണം മാത്രം, പിന്നിൽ  ഏഴ് പാക് ഗ്രൂപ്പുകൾ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പി ന്നാലെ ഇന്ത്യൻ വെബ്സൈറ്റുകൾക്കു നേരെ 15 ലക്ഷത്തിലധികം സൈബർ ആക്രമണം നടത്തി പാക് ഹാക്കർമാർ. എപിടി 36, പാകിസ്ഥാൻ സൈബർ ഫോഴ്സ്,...

വർഗീയ വിഷം തുപ്പി ബിജെപി!!! . ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം തുടച്ചുമാറ്റി,  ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു,  കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി മന്ത്രി

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെ പി മന്ത്രി കുൻവർ വിജയ് ഷാ. സോഫിയ ഖുറേഷിയെ ഭീകര വാദികളുടെ സഹോദരി എന്നാ ണ് വിജയ്...

പ്രതിരോധം വർധിപ്പിക്കാൻ നാവികസേന,  ഇരട്ട എൻജിനുള്ള എൻയുഎച്ച്എസ് ഹെലികോപ്റ്ററുകൾ ഉടൻ വാങ്ങും

ന്യൂഡൽഹി: സമുദ്ര പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇരട്ട എൻജിനുള്ള ലൈറ്റ് നേവൽ യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ (എൻയുഎച്ച്എസ്) വാങ്ങുന്നതിനായി യുഎസ്, ഫ്രാൻസ് സർക്കാരുമായി ചർ ച്ച ആരംഭിച്ച് ഇന്ത്യൻ...

ക്ഷേത്രോത്സവത്തിന് എന്തിന് മുസ്ലിങ്ങൾ ? എല്ലാവരെയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടു പോകുന്നുവെന്നതാണ്  നമ്മൾ ചെയ്യുന്ന തെറ്റ്… എംഎൽഎയുടെ വിദ്വേഷ പ്രസംഗത്തിൽ  ഖേദം പ്രകടിപ്പിച്ച് ക്ഷേത്ര കമ്മിറ്റി

ബംഗളൂരു: കർണാടകയിലെ ക്ഷേത്രപരിപാടിയിൽ ബിജെപി എംഎൽഎ ഹരീഷ് പൂഞ്ച നട ത്തിയ വർഗീയ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് ക്ഷേത്ര കമ്മി റ്റി. എംഎൽഎ നടത്തിയ വർഗീയ പ്രസംഗത്തിന്...

Page 659 of 790 1 … 658 659 660 … 790