ഇന്ത്യയിലെത്തും മുമ്പ് ഇസ്ലാമാബാദിലേക്ക് പോയി… ഇറാനിയൻ വിദേശകാര്യ മന്ത്രിയെ ‘പന്നി’യെന്ന് വിളിച്ച് മുൻ മേജർ
ന്യൂഡൽഹി: ഇറാനിയൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘിച്ചിയെ ഒരു വലതുപക്ഷ നിരീക്ഷകനായ മുൻ ഇന്ത്യൻ മേജർ പന്നി എന്ന് വിശേഷി പ്പിച്ചതിനെ ടെഹ്റാനിലെ ഇന്ത്യൻ എംബസി...




