BREAKING NEWS

പ്രതിരോധം വർധിപ്പിക്കാൻ നാവികസേന, ഇരട്ട എൻജിനുള്ള എൻയുഎച്ച്എസ് ഹെലികോപ്റ്ററുകൾ ഉടൻ വാങ്ങും

· · 1 min read
Share: Copied!

ന്യൂഡൽഹി: സമുദ്ര പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇരട്ട എൻജിനുള്ള ലൈറ്റ് നേവൽ യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ (എൻയുഎച്ച്എസ്) വാങ്ങുന്നതിനായി യുഎസ്, ഫ്രാൻസ് സർക്കാരുമായി ചർ ച്ച ആരംഭിച്ച് ഇന്ത്യൻ നാവികസേന.

ഏതുകാലാവസ്ഥയിലും ഉപയോഗി ക്കാൻ കഴിയുന്ന എൻയുഎച്ച്എസ് സ്വ ന്തമാക്കുന്നതിനായി ഇരു രാജ്യങ്ങളുടെ എംബസികളുമായും യൂറോപ്യൻ എയറോ സ്പേസ് പോലുള്ള വൻകിട നിർമ്മാതാ ക്കളുമായും ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ യുടെ പ്രവർത്തന ശേഷി വർധിപ്പിക്കുന്ന തിന്റെ ഭാഗമായാണ് നടപടി. ഹെലികോ പ്റ്ററുകളിൽ ചില രൂപമാറ്റങ്ങൾ വേണ മെന്നും ഇന്ത്യൻ നാവികസേന ആവശ്യ പ്പെട്ടിട്ടുണ്ട്.

അഞ്ച് ടൺ ഭാരമുള്ള മടക്കാൻ കഴിയു ന്ന ചിറകുകളുള്ള ഹെലികോപ്റ്ററുകളാ ണ് നാവികസേനയ്ക്ക് ആവശ്യം. ഇതിന് കരയിൽ നിന്നും കടലിൽ നിന്നും ആക്ര മണം നടത്താൻ ശേഷിയുണ്ടായിരിക്ക ണം. ഇത്തരത്തിൽ 111 ഹെലികോപ്റ്ററു കൾ വാങ്ങാനാണ് നീക്കം. സമുദ്ര നിരീ ക്ഷണം, തെരച്ചിൽ, രക്ഷാപ്രവർത്തനം, ലോജിസ്റ്റിക് പ്രവർത്തനം എന്നിവയ്ക്ക് നാവികസേനയ്ക്ക് മുതൽക്കൂട്ടാകുന്ന വിധ ത്തിലാണ് ഇതിന്റെ രൂപകല്പന.

BREAKING NEWS
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
25 Oct 2026
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026