രൂക്ഷ ഗന്ധം പ്രവഹിച്ചതോടെ പരിസരവാസികൾ പരാതി നൽകി, പരിശോധനയിൽ കണ്ടെടുത്തത് പഴകിയ മാംസവും ചീഞ്ഞ പച്ചക്കറികളും, വന്ദേഭാരതിലടക്കം വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി
കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയിൽവേ കാന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ആരോഗ്യവകുപ്പ് പഴകിയ ഭക്ഷണം കണ്ടെടുത്തു.ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവയാണ് പിടികൂടിയത് . കൊച്ചി...




