സിപിഎം സ്ഥാനാർഥിയെ ജയിപ്പിക്കാൻ തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുത്താലും കുഴപ്പമില്ല, 36 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമം വെളിപ്പെടുത്തി ജി.സുധാകരൻ
ആലപ്പുഴ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്കു വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രി ജി.സുധാകരൻ. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ തനിക്കെതിരെ കേസെടുത്താലും...




