Social icon element need JNews Essential plugin to be activated.

Pathram Desk 8

ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ചു, മാനേജറെ  ഫ്ലാറ്റിൽ കയറി മർദിച്ച് ഉണ്ണി മുകുന്ദൻ,  നടനെതിരെ  പൊലീസ് കേസ്

ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ചു, മാനേജറെ ഫ്ലാറ്റിൽ കയറി മർദിച്ച് ഉണ്ണി മുകുന്ദൻ, നടനെതിരെ പൊലീസ് കേസ്

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു...

വിദ്യാർഥികൾ അവധി ദുരുപയോഗം ചെയ്യുന്നു,  ആർത്തവ അവധിക്ക് അപേക്ഷിച്ച വിദ്യാർത്ഥിയോട് വസ്ത്രം അഴിച്ച് തെളിവ് നൽകണമെന്ന് സർവകലാശാല

വിദ്യാർഥികൾ അവധി ദുരുപയോഗം ചെയ്യുന്നു, ആർത്തവ അവധിക്ക് അപേക്ഷിച്ച വിദ്യാർത്ഥിയോട് വസ്ത്രം അഴിച്ച് തെളിവ് നൽകണമെന്ന് സർവകലാശാല

  ബെയ്‌ജിങ്‌: ആർത്തവ അവധിക്ക് അപേക്ഷിച്ച വിദ്യാർത്ഥിയോട് വസ്ത്രം അഴിച്ച് തെളിവു കാണിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് സർവകലാശാല.ബെയ്‌ജിങ്ങിലെ ഒരു സ്വകാര്യ സർവ്വകലാശാലയാണ് വിദ്യാർത്ഥിനിയോട് വസ്ത്രമഴിച്ച് തെളിവ് കാണിക്കണമെന്ന്...

രണ്ട് വർഷത്തോളം പാകിസ്താന് ചാരവൃത്തി നടത്തി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർത്തി,  സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രണ്ട് വർഷത്തോളം പാകിസ്താന് ചാരവൃത്തി നടത്തി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർത്തി, സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സി (NIA)യാണ് മോത്തി റാം ജാട്ടിനെ അറസ്റ്റ് ചെയ്തത്. 2023 മുതല്‍ പാകിസ്ഥാന്‍...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻനിക്ഷേപത്തിന് റിലയൻസ്, കാത്തിരിക്കുന്നത് 25 ലക്ഷം  തൊഴിലവസരങ്ങൾ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻനിക്ഷേപത്തിന് റിലയൻസ്, കാത്തിരിക്കുന്നത് 25 ലക്ഷം തൊഴിലവസരങ്ങൾ

കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വട ക്ക് കിഴക്കൻ സംസ്ഥാന ങ്ങളിൽ 75,000 കോടി രൂപയുടെ നിക്ഷേപം ന ടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാ ൻ മുകേഷ്...

ഡിഎംകെ ബിജെപിയുമായി രഹസ്യസഖ്യത്തിൽ, കുടുംബത്തിനും അടുപ്പക്കാർക്കും വേണ്ടി  സ്റ്റാലിൻ തമിഴ്നാടിന്റെ അഭിമാനം പണയംവെച്ചു,  മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തെ വിമര്‍ശിച്ച് വിജയ്

ഡിഎംകെ ബിജെപിയുമായി രഹസ്യസഖ്യത്തിൽ, കുടുംബത്തിനും അടുപ്പക്കാർക്കും വേണ്ടി സ്റ്റാലിൻ തമിഴ്നാടിന്റെ അഭിമാനം പണയംവെച്ചു, മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തെ വിമര്‍ശിച്ച് വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഡൽഹി സന്ദർശത്തെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയിൽ അഭയംപ്രാപിച്ചു. ഡൽഹി സന്ദർശനം ടാസ്മാക്ക്...

Page 642 of 795 1 … 641 642 643 … 795