പഠിക്കാത്തതിന് ശകാരിച്ചു, ബന്ധുവിനെ മുളവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന് 15കാരന്‍, പിന്നാലെ സുഹൃത്തുമായി ചേര്‍ന്ന് മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിക്കാന്‍ ശ്രമം, പൊലീസ് പ്രതികളെ പിടികൂടിയത് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
പാൽഗർ: മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരന്‍ ബന്ധുവിനെ മുളവടി കൊണ്ട് തലക്കടിച്ചുകൊന്നു. ഞായറാഴ്ചയാണ് അനന്തരവനുമായുണ്ടായ വഴക്കിനിടെ ദുർഗാബോസ്(60) കൊല്ലപ്പെട്ടത്. സാങ്കേതിക തകരാർ മൂലം ടി.വി പ്രവർത്തിക്കാതിരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്....




