ഹോട്ടലുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭപാത്രം നീക്കിയ സമയത്തും ക്രൂര പീഡനം, വിവാഹ സല്‍ക്കാരത്തിനടക്കം പണം വാങ്ങി, വിവാഹം കഴിഞ്ഞിട്ടും ഷിയാസ് ബന്ധം തുടര്‍ന്നെന്ന് 60കാരി
ഷിയാസ് കരീമിനെതിരെ സ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 60 വയസ്സുള്ള പ്രവാസിയായ സ്ത്രീയെ ആണ് പീഡനത്തിന് ഇരയായത്. ഇവരുടെ പരാതിയിൽ പാലാരിവട്ടം...



