അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ സഹതൊഴിലാളി പിടിച്ചു തള്ളി, തിളയ്ക്കുന്ന എണ്ണയില്‍ വീണ് 21കാരന് ഗുരുതര പൊള്ളല്‍, ഝാര്‍ഖണ്ഡ് സ്വദേശിക്കെതിരെ കേസ്
കാസര്‍കോട്: യുവാവിനെ സഹതൊഴിലാളി തിളച്ച എണ്ണ പാത്രത്തിലേക്ക് തള്ളിയിട്ടു. 21കാരന് ഗുരുതര പരിക്ക്. കാസര്‍കോട്, അശ്വിനി നഗറിലെ ആര്യ ഭവന്‍ ഹോട്ടലിലെ തൊഴിലാളി മധ്യപ്രദേശ്, ബിന്ദ്, ഗ്രാം...




