61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ 80 കഴിഞ്ഞ പിണറായി പ്രതിപക്ഷ നേതാവായി വേണ്ട, എം.വി ഗോവിന്ദൻ സ്ഥാനം ഒഴിയണം, ഭരണവിരുദ്ധ തരംഗമല്ല, കേരളം മുഴുവന്‍ പിണറായി– ഗോവിന്ദൻ വിരുദ്ധ തരംഗം, സിപിഎമ്മിൽ രൂക്ഷ വിമർശനം
കൊല്ലം/പത്തനംതിട്ട: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്നു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ കൂട്ട ആവശ്യം. അല്ലാത്തപക്ഷം, ഇരുവരെയും...




