ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാകിസ്ഥാന്‍ ഭൂപടത്തിലുണ്ടാകില്ല, വെറും ചരിത്രം മാത്രമാകും, എന്ത് വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം- കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
ന്യൂഡല്‍ഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ തുടരുന്നതെങ്കില്‍, അവര്‍ക്ക് ലോകഭൂപടത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രമായി മാറണോ എന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടി വരുമെന്ന് കരസേനാ മേധാവി...




