മോഷണ കുറ്റം ആരോപിച്ച് മറ്റ് ജീവനക്കാർ മാനസികമായി പീഡിപ്പിച്ചു, അന്തിക്കാട് യുവതി ആത്മഹത്യ ചെയ്തത് മനംനൊന്ത്, 25 വര്‍ഷം ജോലി ചെയ്തിട്ടും സ്ഥാപന ഉടമകള്‍ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല, ഇതും സംശയാജനകം, പരാതി കൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം
തൃശ്ശൂർ: അന്തിക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുബം. മോഷണ കുറ്റം ആരോപിച്ച് ചില ജീവനക്കാർ നടത്തിയ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം....




