എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായി, എം ബി രാജേഷിന്റെയും കെ ശാന്തകുമാരിയുടെയും സ്വഭാവമാണ് തോല്‍വിയുടെ പ്രധാന കാരണം, സ്വാധീന മേഖലയിൽ പോലും തിരിച്ചടി, സിപിഎം പാലക്കാട് ജില്ല കമ്മിറ്റിയില്‍ വിമര്‍ശനം
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ എം ബി രാജേഷിനും കെ ശാന്തകുമാരിക്കും രൂക്ഷ വിമർശനം. എം ബി രാജേഷിൻ്റെയും കെ ശാന്തകുമാരിയുടെയും ശൈലി തോൽവിക്ക്...




