Social icon element need JNews Essential plugin to be activated.

Pathram Desk 8

ചെറുപ്പക്കാർക്കും ചെറുപ്പക്കാരിയാണെന്ന് പറഞ്ഞു നടക്കുന്നവർക്കും ഉത്സാഹത്തോടെ പോവാൻ കഴിയുന്ന സ്ഥലമാണ് ‘അമ്മ”, എന്നെ അവർ പണ്ടേ കുടുംബത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അന്തസ്സായി ആണുങ്ങൾ ഇരുന്ന് ഭരിച്ച് എന്തെല്ലാം കാര്യങ്ങൾ ചെയ്തു, എഴുപതുവർഷമായാലും കേൾക്കാൻ പാടില്ലാത്ത വൃത്തികെട്ട കാര്യങ്ങളാണ് ഏഴുമാസം കൊണ്ട് കേള്‍ക്കുന്നത്- മല്ലികാ സുകുമാരന്‍

ഭൂമിയും വായ്പകളും കൊണ്ട് മാത്രം സംസ്കാരം നന്നാകില്ല. അതിന് നേതൃത്വ ഗുണമുള്ളവർ തന്നെ വേണം, വ്യവസായ പദവി എന്നത് ഒരു ട്രോഫിയല്ല. ‘അമ്മ’ ഇപ്പോഴും പാർക്കിങ്‌ ലോട്ടിലിരുന്ന് വഴക്കിടുകയാണ്- മല്ലികാ സുകുമാരന്‍

അമ്മ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചശേഷം അതിരൂക്ഷമായ വിമർശനവുമായി മല്ലികാ സുകുമാരന്‍. മലയാള സിനിമയ്ക്ക് സർക്കാർ വ്യവസായ പദവി നൽകിയ സമയത്ത് ആ സുവർണാവസരം അമ്മ സംഘടന...

“അമ്മയിലെ ഒരംഗം എന്നെയും ജിഹാദിയെന്ന് വിളിച്ചു”, അൻസിബയെ സംഘടനയിൽ ഒറ്റപ്പെടുത്തി, നീന അതിനെല്ലാം സാക്ഷിയാണ്,  ഗ്രൂപ്പുകളുണ്ടാക്കി സംഘടനയെ കുളമാക്കാൻ ചിലർ ശ്രമിക്കുകയാണ്- നടി ഉഷ ഹസീന

നിങ്ങൾ എന്നെയും ജിഹാദിയെന്ന് വിളിച്ചില്ലേ?? വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താൽപര്യവും ഇല്ല, നിങ്ങളെപ്പോലുള്ളവരെ അമ്മയ്ക്കും വേണ്ട, ലക്ഷ്മി പ്രയക്ക് മറുപടിയുമായി ഉഷ ഹസീന

ആലപ്പുഴ: അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിനു പിന്നാലെ നടി ലക്ഷ്മിപ്രിയ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഉഷ ഹസീന.  തന്‍റെ രാജി കാലടി ഓമന, പൊന്നമ്മ ബാബു,...

“മുസ്‍ലിങ്ങൾ എ​പ്പോഴും മുസ്‍ലിങ്ങൾ തന്നെയാണ്”, ഭീകരവാദി,  ‘ജിഹാദി ഹുസൈൻ എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ’, ആരിഫ് ഹുസൈനെ തെറിവിളിച്ച് യുവതി

“മുസ്‍ലിങ്ങൾ എ​പ്പോഴും മുസ്‍ലിങ്ങൾ തന്നെയാണ്”, ഭീകരവാദി, ‘ജിഹാദി ഹുസൈൻ എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ’, ആരിഫ് ഹുസൈനെ തെറിവിളിച്ച് യുവതി

കൊച്ചി: ഇസ്രയേലിൽ എത്തിയ ചിത്രം എക്സ് അക്കൗണ്ടിൽ പങ്കുവെച്ച യുക്തിവാദി ആരിഫ് ഹുസൈൻ തെരുവത്തിന് തെറിയഭിഷേകം. ചിത്രത്തിനൊപ്പം ഇസ്രയേലിന് ഐക്യദാർഡ്യം അറിയിച്ചുള്ള വാചകങ്ങൾ ആരിഫ് കുറിച്ചിരുന്നു. അതോടൊപ്പം...

സിപിഎമ്മില്‍ നിന്ന് പുറത്തു പോയവര്‍ വഞ്ചകര്‍, സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഇവർ പാർട്ടി വിട്ടത്.  ബി.ജെ.പി.ക്ക് നേതാക്കളെ സംഭാവന ചെയ്യുന്നത് കോണ്‍ഗ്രസ്. ഇവര്‍ക്ക് ഓരോ സ്ഥലത്ത് ഓരോ നിലപാടുകളാണ്- എം എ ബേബി

നമ്മൾ ദൈവത്തിനും മതത്തിനും എതിരാണെന്ന് പ്രചരിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നു, അതിന് നമ്മളിൽ ചിലരും കൂട്ടുനില്‍ക്കുന്നു, കമ്യൂണിസ്റ്റുകാർ യാന്ത്രിക യുക്തിവാദികളല്ല. അത് പല സഖാക്കൾക്കും മനസ്സിലാവുന്നില്ല- എം എ ബേബി

കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ്  എന്നത് ദുഷ്പ്രചാരവേലയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. കമ്യൂണിസ്റ്റ് ഇന്റർനാഷ്ണലിന് മുമ്പ് ഫസ്റ്റ് ഇന്റർനാഷ്ണലിന്റെ സമയത്ത് തന്നെ മാർക്‌സും ഏംഗൽസും ഇക്കാര്യത്തിൽ...

വനിതാ ഉദ്യോ​ഗസ്ഥയെ അർധരാത്രി ഓഫിസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു,  ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ, അറസ്റ്റ് ചെയ്യാതെ പൊലീസ്

നാലാം ക്ലാസുകാരനെ പട്ടിക കൊണ്ടടിച്ച് അധ്യാപകന്‍, കാല്‍ നിറയെ അടിയേറ്റ പാടുകള്‍, കുടുംബത്തിന്റെ പരാതിക്കു പിന്നാലെ സസ്പെന്‍ഷന്‍

കോഴിക്കോട്: നാലാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദനം. പട്ടിക കൊണ്ട് കാലിനടിച്ചു.  അധ്യാപകന് സസ്പെൻഷൻ. വേവം എൽപി സ്കൂളിലെ അധ്യാപകനായ ജംഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ജംഷീറിനെതിരെ വിദ്യാർഥിയുടെ...

Page 208 of 799 1 … 207 208 209 … 799