സിങ്കപ്പെണ്ണിനെപ്പോലെയായിരുന്നു അന്‍സിബ, ശ്വേത മേനോൻ മുട്ടുമടക്കി, പണ്ട് അമ്മയില്‍ ഐക്യമുണ്ടായിരുന്നു, ഇപ്പോള്‍ ഗ്രൂപ്പും ചേരിതിരിവും മാത്രം- മാലാ പാര്‍വതി
അമ്മ സംഘടനയിലെ വിഷയത്തിൽ അൻസിബയെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്തെത്തിയിരിക്കുകയാണ്. ശ്വേതാ മേനോനും കുക്കു പരമേശ്വരനും ചാർജെടുത്തതിന് ശേഷം ഭരണമിതി ഒരുപാട് നല്ല കാര്യങ്ങളൊക്കെ ചെയ്തു....




