ഇത് വളരെ അരോചകമാണ്, വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന് മുമ്പ് അതൊന്ന് മണത്തു നോക്കുക, മൂന്നാം തവണയാണ് തനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടാകുന്നത്, സാറക്കെതിരെ തൃഷ
ഓൺലൈൻ വഴി ഓർഡർ ചെയ്ത വസ്ത്രങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ രാജ്യാന്തര ഫാഷൻ ബ്രാൻഡായ സാറക്കെതിരെ പരസ്യ പ്രതികരണവുമായി നടി തൃഷ കൃഷ്ണൻ. തുടർച്ചയായി...




