ചോദ്യംചെയ്യലിനിടെ വളരെ മോശമായി പെരുമാറി, മകളെ കൊലപ്പെടുത്തിയത് അവളാണെന്ന് പറഞ്ഞു, കുറ്റം സമ്മതിപ്പിക്കകാന്‍ ശ്രമിച്ചു, അതോടെ അവള്‍ മാനസികമായി തകര്‍ന്നു പോയി, പെങ്ങളുടെ ആത്മഹത്യയ്ക്ക് കാരണം ആര്‍ ശ്രീലേഖയെന്ന് കൊല്ലങ്കോട് പെണ്‍കുട്ടിയുടെ അമ്മാവന്‍
കൊച്ചി: മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലഖക്കെതിരേ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട കൊല്ലങ്കോട് പെൺകുട്ടിയുടെ അമ്മാവൻ. കുട്ടിയുടെ അമ്മ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും എറണാകുളത്ത് വിളിച്ചുവരുത്തിയുള്ള...




