ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു, പിന്നാലെ വീട്ടില്‍ അതിക്രമിച്ച് കയറി 16 കാരിക്ക് നേരെ ലൈംഗികാതിക്രമം, യുവാവ് പിടിയില്‍
കോഴിക്കോട്: പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് പിടിയില്‍. മാവൂർ പനങ്ങോട് സ്വദേശിയായ അഭിജിത്തിനെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.. ഇൻസ്റ്റഗ്രാം വഴിയാണ് 24-കാരന്‍ പെൺകുട്ടിയെ...




