`ഐ തിങ്ക് ഇറ്റ്സ് ഓവർ’; ഇറാനുമായി ഇനി ധാരണയില്ല; സമാധാന കരാർ അവസാനിച്ചതായി ട്രംപ്; ഇറാന് നൽകിയിരുന്ന എണ്ണ ഉപരോധ ഇളവ് പിൻവലിച്ചു; യുദ്ധഭീതിയിൽ പശ്ചിമേഷ്യ
വാഷിങ്ടൺ: അമേരിക്ക–ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ അത് ഇതിനോടകം ഉപയോഗിച്ചേനെയെന്നും ട്രംപ്...




