12 വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ മുഖ്യപ്രതിയെ പോലീസ് വെടിവച്ചു കൊന്നു; തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴാണ് സംഭവം; പോലീസുകാരന്റെ റിവോൾവർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് വെടിവച്ചു വീഴ്ത്തിയത്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡലിനെ പൊലീസ് വെടിവച്ച് കൊന്നു. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം...




