സ്വന്തം ഭാര്യയോട് പറയാനുള്ളതൊക്കെ പറഞ്ഞ് ഒരു മെസേജ് അയച്ചതാ; യുവാവിനെ കസ്റ്റഡിയിലെടുത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ചു; മർദ്ദിച്ചവശനാക്കി; 50,000 രൂപ നഷ്ടപരിഹാരം എസ്ഐയുടെ കീശയിൽ നിന്നും നൽകാൻ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്
തിരുവനന്തപുരം: യുവാവിന് നേരെ പൊലീസിന്‍റെ പെപ്പർ സ്പ്രേ പ്രയോഗത്തിൽ 50000 രൂപ നഷ്ടപരിഹാരം അനുവദിച്ച് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തിന് പിന്നാലെയാണ് നടപടി. പരാതിക്കാരന്...




