പാലായിൽ ദിയ വാഴുമോ വീഴുമോ? ഇന്നറിയാം; നഗരസഭയ്ക്ക് നിർണായക ദിനം; അവിശ്വാസ പ്രമേയ ചർച്ച; കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ്
കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷമായ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്ക് എടുക്കും. ചർച്ചയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം...




