ആറുമാസം മുമ്പ് വിവാഹം; നവദമ്പതികളെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ഭാര്യ 3 മാസം ഗർഭിണി; മൊബൈൽ ഫോൺ നന്നാക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്; കൂട്ടബലാത്സംഗം, കൊലപാതക ആരോപണവുമായി കുടുംബം
ജയ്പൂർ: രാജസ്ഥാനിലെ അൽവാർ സ്വദേശികളായ നവദമ്പതികളെ ഉത്തർപ്രദേശിലെ ബിജ്‌നോറിനടുത്തുള്ള വനത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറുമാസം മുമ്പ് വിവാഹിതരായ സത്‌വീന്ദർ സിംഗിനെയും മൂന്ന് മാസം...




