‘വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല; നടപടി ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ലഭിച്ച മറുപടി‘; എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷനിൽ എഡി തോമസ് എം.എൽ.എയുടെ പ്രതികരണം
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് എഡി തോമസ് എം.എൽ.എ. കേരള...




