ശബരിമലയിൽ ഇനി മിൽമ നെയ്യ് വാങ്ങേണ്ട! മണ്ഡലകാലത്ത് ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കാൻ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമലയിൽ ഈ മണ്ഡലകാലത്ത് അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ച് അരവണ നിർമാണത്തിന് ഉപയോഗിച്ചാൽ മതിയെന്നാണ്...



