Pathram Online
  • Home
  • NEWS
    313069

    ‘പിന്നെ, സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’; ആരോപണങ്ങൾക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

    313070

    2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു, ജൂലൈയിൽ 4 തവണയും 2025 ഒരു തവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു- വാരിസ്…‘ദുബായിൽ ബിസിനസ് ആരംഭിക്കാൻ വീണയെ സഹായിക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു- ഷൈജൽ… എംഎൽഎയേയും വീണയേയും കുരുക്കി കൂട്ടുകാരുടെ മൊഴികൾ

    313065

    ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു, ആ ശക്തിയിൽ പ്ലാറ്റ്ഫോം തകർന്ന് താഴേക്കു വീണ ബസ് യാത്രക്കാരിയുടെ കാലിന് പൊട്ടൽ, ഇടത് കാലിന്റെ എല്ല് പുറത്തേക്കു തള്ളിപ്പോയി, യുവതിക്ക് അടിയന്തര ശസ്ത്രക്രിയ

    313064

    മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; 50,000 രൂപയുടെ ഇലക്ട്രിക് വയറുകൾ കവർന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

    313061

    ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ കൂടിനുള്ളിൽ നിന്ന് ചീറ്റുന്ന ശബ്ദം, പരിശോധിച്ചപ്പോൾ കണ്ടത് ഭീമൻ മൂർഖൻ പാമ്പിനെ, ചേച്ചിമാർ മൂർഖന്റെ കടി കൊള്ളാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ആകാശത്തെ മരണച്ചുഴിയാകുന്നുവോ വിമാനയാത്രകൾ? എയർ ഇന്ത്യയിലെ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു, അന്തിമ ഫലം കാത്ത് എയർലൈൻ, ഇരുവരേയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി!! ഇതുവരെ പരിശോധന നടത്തിയത് മുന്നൂറിലധികം പൈലറ്റുമാർക്ക്

by pathram desk 5
August 17, 2026
A A
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റ് ലഹരിയിലായിരുന്നെന്ന് റിപ്പോർട്ട്;  ജീവനക്കാരും യാത്രക്കാരുമടക്കം 17 പേർക്കാണ് പരിക്കേറ്റത്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഫുക്കറ്റ്- ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ ഗുരുതര സംഭവത്തിന് പിന്നാലെ നടത്തിയ മയക്കുമരുന്ന് പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. അന്തിമ പരിശോധനാ ഫലം ലഭിക്കാനിരിക്കെ ഇരുവരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യയുടെ AI2379 വിമാനമാണ് യാത്രയ്ക്കിടെ അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടമായി ഏകദേശം 300 അടി താഴേക്ക് പതിച്ചത്. സംഭവത്തിൽ യാത്രക്കാരും ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 24 പേർക്ക് പരുക്കേറ്റിരുന്നു. വിമാനം പിന്നീട് സുരക്ഷിതമായി ഡൽഹിയിൽ ഇറക്കി. സംഭവത്തിൽ വിമാനത്തിന്റെ സാങ്കേതിക സംവിധാനങ്ങൾക്കും പൈലറ്റുമാരുടെ പ്രവർത്തനങ്ങൾക്കും ഒരുപോലെ അന്വേഷണം നടക്കുകയാണ്.

സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ ക്യാപ്റ്റന് നടത്തിയ പ്രാഥമിക മയക്കുമരുന്ന് പരിശോധനയിൽ ‘നോൺ-നെഗറ്റീവ്’ ഫലം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ സ്ഥിരീകരണ പരിശോധനയിൽ ക്യാപ്റ്റന്റെ സാമ്പിളിൽ മരിജുവാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ എല്ലാ പൈലറ്റുമാരെയും ഉൾപ്പെടുത്തി പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

Related Post

‘പിന്നെ, സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’; ആരോപണങ്ങൾക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

‘പിന്നെ, സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്, കേട്ടോ’; ആരോപണങ്ങൾക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

September 15, 2026
വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് ലഭിച്ചത് 2.78 കോടി, പണം എങ്ങനെ വിനിയോ​ഗിച്ചുവെന്നതിൽ ഒരു അമ്പും തുമ്പുമില്ല, മൊഴികളിൽ പൊരുത്തക്കേട്, കൃത്യമായ രേഖകൾ ഹാജരാക്കിയില്ല!! അന്വേഷണം മുഹമ്മദ് റിയാസിലേക്കും, എംഎൽഎയുടെ അക്കൗണ്ടുകൾ പരിശോധിക്കും

2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു, ജൂലൈയിൽ 4 തവണയും 2025 ഒരു തവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു- വാരിസ്…‘ദുബായിൽ ബിസിനസ് ആരംഭിക്കാൻ വീണയെ സഹായിക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു- ഷൈജൽ… എംഎൽഎയേയും വീണയേയും കുരുക്കി കൂട്ടുകാരുടെ മൊഴികൾ

September 15, 2026
പ്രിയദർശിനിയിൽ കയറാൻ ചേച്ചിമാരുടെ തിക്കും തിരക്കും, ടിക്കറ്റ് കൊടുക്കുന്നതിനിടെ വാതിൽ തുറന്ന് കണ്ടക്ടർ റോ‍ഡിലേക്കു തെറിച്ചു വീണു,  ഗുരുതരമായി പരുക്കേറ്റ കണ്ടക്ടർ ചികിത്സയിൽ, അപകട സമയത്ത് കെഎസ്ആർടിസിയിലുണ്ടായിരുന്നത് നൂറോളം യാത്രക്കാർ

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു, ആ ശക്തിയിൽ പ്ലാറ്റ്ഫോം തകർന്ന് താഴേക്കു വീണ ബസ് യാത്രക്കാരിയുടെ കാലിന് പൊട്ടൽ, ഇടത് കാലിന്റെ എല്ല് പുറത്തേക്കു തള്ളിപ്പോയി, യുവതിക്ക് അടിയന്തര ശസ്ത്രക്രിയ

September 15, 2026
മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; 50,000 രൂപയുടെ ഇലക്ട്രിക് വയറുകൾ കവർന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; 50,000 രൂപയുടെ ഇലക്ട്രിക് വയറുകൾ കവർന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

September 15, 2026

ഇതുവരെ 300-ലധികം എയർ ഇന്ത്യ പൈലറ്റുമാർ പരിശോധനാ നടപടികളിലൂടെ കടന്നുപോയതായാണ് റിപ്പോർട്ട്. ഇതിൽ രണ്ട് പൈലറ്റുമാരുടെ പ്രാഥമിക പരിശോധനാ ഫലമാണ് ഇപ്പോൾ ആശങ്ക ഉയർത്തിയിരിക്കുന്നത്. എന്നാൽ പ്രാഥമിക പരിശോധനയിൽ പരാജയപ്പെട്ടുവെന്നത് മാത്രം അന്തിമമായി മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിക്കുന്നില്ല. ഇനി സ്ഥിരീകരണത്തിനായി സാമ്പിളുകൾ ലാബിലേക്ക് അയയ്ക്കുകയും അന്തിമ ഫലം ലഭിക്കുകയും വേണം.

സാധാരണയായി സ്ഥിരീകരണ പരിശോധനയുടെ ഫലം ലഭിക്കാൻ 24 മുതൽ 48 മണിക്കൂർ വരെ സമയമെടുക്കാമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. അതേസമയം അന്തിമ ഫലം വരുന്നതുവരെ രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്.

ഫുക്കറ്റ്- ഡൽഹി വിമാനത്തിലെ ക്യാപ്റ്റന്റെ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് എയർ ഇന്ത്യ പൈലറ്റുമാരുടെ മയക്കുമരുന്ന് പരിശോധന ശക്തമാക്കിയത്. നേരത്തെ വ്യോമയാന ചട്ടപ്രകാരം ഫ്ലൈറ്റ് ക്രൂവിന്റെ ഒരു നിശ്ചിത ശതമാനത്തിന് മാത്രമായിരുന്നു റാൻഡം പരിശോധന. പുതിയ നടപടിയുടെ ഭാഗമായി എയർ ഇന്ത്യയുടെ എല്ലാ പൈലറ്റുമാരെയും പരിശോധനയ്ക്ക് വിധേയരാക്കുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാരെയും ഈ വിപുലീകരിച്ച പരിശോധനാ സംവിധാനത്തിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

അതുപോലെ ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ സംഭവവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്റെ പെരുമാറ്റത്തെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. വിമാനത്തിലെ ഒരു ക്യാബിൻ ക്രൂ അംഗം ക്യാപ്റ്റൻ നേരത്തെ ‘പോട്ട്’ അഥവാ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ആരോപിച്ച് പരാതി നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഈ ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും.

അതേസമയം, വിമാനത്തിന് 300 അടി ഉയരം നഷ്ടപ്പെട്ടതിന്റെ കാരണം മയക്കുമരുന്ന് ഉപയോഗം മാത്രമാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിന്റെ സാങ്കേതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ടും ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നിട്ടുണ്ട്. എയർബസിന്റെ പ്രാഥമിക സാങ്കേതിക പരിശോധനയിൽ വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും തുടർച്ചയായി സമ്മർദം നഷ്ടപ്പെട്ടതായും ഏകദേശം നാല് സെക്കൻഡ് നേരത്തേക്ക് എലിവേറ്റർ, എയിലറോൺ തുടങ്ങിയ പ്രധാന ഫ്ലൈറ്റ് കൺട്രോളുകൾ പ്രതികരിക്കാതിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

അതിനാൽ, വിമാനത്തിന്റെ അപ്രതീക്ഷിത ഉയരനഷ്ടത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ സാങ്കേതിക തകരാറുകളും പൈലറ്റുമാരുടെ പ്രവർത്തനങ്ങളും മയക്കുമരുന്ന് പരിശോധനാ ഫലങ്ങളും ഉൾപ്പെടെ എല്ലാ ഘടകങ്ങളും പരിശോധിക്കുകയാണ്. അപകടാന്വേഷണം പൂർത്തിയാകുന്നതുവരെ സംഭവത്തിന്റെ കാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാകില്ല.

സംഭവത്തിന് പിന്നാലെ പൈലറ്റുമാരുടെ മയക്കുമരുന്ന് പരിശോധനാ ചട്ടങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും കേന്ദ്ര സർക്കാർ, ഡിജിസിഎ തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യയുടെ പുതിയ പരിശോധനാ നടപടികൾ വരും ദിവസങ്ങളിൽ കൂടുതൽ കർശനമാകുമെന്നാണ് സൂചന.

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട്… ഗണേഷ് കുമാർ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണ്!!  എൻഎസ്എസ് വഴി എല്ലാ സ്ഥാനമാനങ്ങളും നേടി, സുകുമാരൻ നായർക്കെതിരായ ജൽപ്പനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും- എൻഎസ്എസ് പ്രമേയം

Tags: Air Indiadrug test
SendShareTweetShare

pathram desk 5

Next Post
വീട്ടിലെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മകൻ പിന്നിലൂടെ വന്ന് അമ്മയെ ചേർത്തുപിടിച്ച് കഴുത്തറുത്തു, പിന്നാലെ വെട്ടുകത്തിയെടുത്തുകൊണ്ടുവന്ന് തലയ്ക്കിട്ട് വെട്ടി, അക്രമം തടുക്കാൻ ചെന്ന അയൽവാസിയേയും വെട്ടി, പ്രതി മാനസിക രോ​ഗി

അവഗണനയില്‍ മനംമടുത്താണ് രാജിവച്ചത്, സ്ഥാനമോഹിയായി ചാടിക്കേറി വന്നയാളല്ല ഞാന്‍, ഹിന്ദുക്കള്‍ക്ക് പോലും പാര്‍ട്ടിയെ ഭയമാണ്, അത് മാറ്റിയെടുക്കാതെ കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍ പറ്റില്ല- ദേവന്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.