BREAKING NEWS

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട്… ഗണേഷ് കുമാർ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണ്!!  എൻഎസ്എസ് വഴി എല്ലാ സ്ഥാനമാനങ്ങളും നേടി, സുകുമാരൻ നായർക്കെതിരായ ജൽപ്പനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകും- എൻഎസ്എസ് പ്രമേയം

· · 1 min read
Share: Copied!

ആലപ്പുഴ: മുൻ മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രമേയം പാസാക്കി എൻഎസ്എസ് യൂണിയൻ. വാർഷിക പൊതുയോഗത്തിൽ ചേർത്തല താലൂക്ക് യൂണിയൻ സെക്രട്ടറി ജയചന്ദ്രനാണ് ഗണേഷ് കുമാറിനെതിരെ പ്രമേയം പാസാക്കിയത്.

ഗണേഷ് കുമാർ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്നാണ് പ്രമേയത്തിൽ പറയുന്നത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ ജൽപ്പനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.

അതുപോലെ എൻഎസ്എസ് വഴി എല്ലാ സ്ഥാനമാനങ്ങളും ഗണേഷ് നേടി. സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ടാണ്. ഇപ്പോൾ ഗണേഷ് കുമാർ വിഘടനവാദികളുടെ വാലായി മാറിയെന്നും പ്രമേയത്തിൽ വിമർശിക്കുന്നു.

“ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു, എന്നാല്‍ കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണ്”, ഇവിടെ മുമ്പ് മൊബൈൽ വെളിച്ചമടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ?? എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് മുരളീധരന്‍ പറഞ്ഞത് ഇപ്പോഴാണ് ശരിയായത്, പരിഹാസവുമായി മുഹമ്മദ് റിയാസ്

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026