Pathram Online
  • Home
  • NEWS
    ‘ഒളിഞ്ഞുനോക്കി‘യെന്ന ആരോപണം; റാന്നിയിൽ മധ്യവയസ്കനെ ന​ഗ്നനാക്കി ആൾക്കൂട്ട മർദനം; കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി അടിച്ചു; നിലത്തിട്ടു ചവിട്ടി

    ‘കീർത്തി ആസാദ് ജി, ആ വഞ്ചകരെ തെരുവിൽവെച്ച് ചെരിപ്പുകൊണ്ട് അടിക്കണം, ഈ പ്രക്ഷോഭം രാജ്യമാകെ ആരംഭിക്കണം’!! തൃണമൂൽ കോൺഗ്രസിലെ വിമതനേതാക്കൾക്കെതിരേ അതിരൂക്ഷ പരാമർശവുമായി ശിവസേന

    വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സു​ഗതൻ പിടിയിൽ; ചിക്കൻ പോക്സ് ബാധിതനായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതി ; പോലീസിനെ വളഞ്ഞ് പാർട്ടി പ്രവർത്തകർ; സംഘർഷം; പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ;ഒടുവിൽ ആകാശത്തേയ്ക്ക് വെടിവച്ചു

    ‘അന്യായ പ്രകോപനം‘; അമേരിക്കൻ സൈനീക ഹെലികോപ്റ്റർ തകർന്നതല്ല; തകർത്തത്; ഇറാനെതിരെ പ്രത്യാക്രമണവുമായി യുഎസ്; സംഘർഷം കടുക്കുന്നു

    കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

    കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലറെ പിടികൂടാനെത്തിയ പോലീസിനെ വളഞ്ഞ് അനുയായികൾ, ആകാശത്തേക്ക് വെടിയുതിർത്ത് എസ്എച്ച്ഒ!! നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കൗൺസിലർ അറസ്റ്റിലായത് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ

  • CINEMA
    ‘എന്റെ വാഹനം ഒരു സ്കൂട്ടറിൽ തട്ടി; സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ വന്ന് എന്റെ മുഖത്ത് ഒറ്റയടി; എനിക്ക് പിന്നെ ഒന്നും ഓർമ്മയില്ല‘- ​ഗായിക അഞ്ജു ജോസഫ്

    ‘കാ​ഴ്ച​ക്കാ​രെ​യും ടി​ആ​ർ​പി റേ​റ്റിം​ഗും കൂ​ട്ടാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​പ​ര​മാ​യ മ​നു​ഷ്യ​ത്വം ത​ന്നെ ന​ഷ്ട​പ്പെ​ട്ടു, ദുഃ​ഖി​ത​രാ​യ ആ ​കു​ടും​ബ​ത്തോ​ട് കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വും അ​ല്പം പോ​ലും സ​ഹാ​നു​ഭൂ​തി​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​വും വേ​ദ​നി​പ്പി​ക്കു​ന്നു’- ന​ടി ര​ജി​ഷ വി​ജ​യ​ൻ

    ‘എന്റെ സംസ്കാരം നടക്കുമ്പോഴും ക്രൂരന്മാരായ ഈ സാഡിസ്റ്റുകൾ വരും; അന്ന് എനിക്ക്  “പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ” എന്നു പറയാൻ കഴിയില്ലല്ലോ? അതുകൊണ്ട് ഇന്നു തന്നെ പറയുന്നു‘- ആത്മരോഷത്തോടെ ശ്രീകുമാരന്‍ തമ്പി

    സ്ത്രീകളെ ഏറ്റവും കൂടുതൽ ‘ഒബ്ജക്റ്റിഫിക്കേഷൻ’  ചെയ്യുന്നത് സിനിമയിലാണ്, അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്തത് കങ്കണയാണ്,  അവര്‍ക്ക് നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളത്?? ഇതാണോ ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം?? വിമര്‍ശനവുമായി മാലാ പാര്‍വതി

    നഴ്സുമാരുടേത് ലൈംഗികവല്‍കരിക്കപ്പെട്ട തൊഴില്‍, എല്ലാത്തരം ജോലികളും അവർ ചെയ്യേണ്ടി വരും, ഇവരുടെ വേഷം ഭാരതീയ രീതിയിലേക്ക് മാറ്റണം, വിവാദ പരാമര്‍ശവുമായി കങ്കണ, യൂണിഫോമല്ല ഇന്ത്യന്‍ ആശുപത്രികളുടെ അവസ്ഥയാണ് ആദ്യം മാറ്റേണ്ടതെന്ന് കോണ്‍ഗ്രസ്

  • CRIME
  • SPORTS
    സൊമാലിയക്കാർക്ക് അമേരിക്കയിൽ പ്രവേശനമില്ല! ലോകകപ്പിലെ ആദ്യ സൊമാലിയൻ റഫറിയെന്ന സ്വപ്നവുമായി വിമാനമിറങ്ങിയ ഖാദിർ ആർട്ടാന് മുന്നിൽ വാതിൽ കൊട്ടിയടച്ച് യുഎസ്; തുറന്നിരുന്നെങ്കിൽ പിറക്കുക ചരിത്രം

    ഇന്ത്യൻ സീനിയർ ജഴ്സിയിൽ വൈഭവിന്റെ കന്നിയങ്കം പാളി, 14 റൺസെടുത്ത് പുറത്ത്!! ക്യാപ്റ്റനായി ഇറങ്ങിയ തിലകിന്റെ തുഴച്ചിൽ തുടരുന്നു…33 ബോളിൽ താരം അടിച്ചെടുത്തത് 11 റൺസ്

    ‘ഒരിക്കൽ ടെസ്റ്റ് മത്സരത്തിനിടെ എനിക്ക് പീരിയഡ്സായി; പാ‍ഡ് മാറ്റാൻ ​ഗ്രൗണ്ടിന് പുറത്തു പോകാൻ അംപയറോട് അനുവാദം ചോദിച്ചു; വെള്ള വസ്ത്രമായതിനാൽ തന്നെ മറ്റ് വഴിയൊന്നുമില്ലായിരുന്നു‘- തുറന്നു പറഞ്ഞ് സ്മൃതി മന്ഥന

    ഗംഭീറിനെതിരെ ഒളിയമ്പെറിഞ്ഞ് ശ്രേയസ് അയ്യർ- ‘ഞാൻ ആരെയും അനുകരിക്കാനും, ആരുടെയും നിഴലാകാനും ഇല്ല; മുംബൈയിലെ കടുത്ത മത്സരാന്തരീക്ഷത്തിൽ വളർന്നതുകൊണ്ട് തന്നെ വെല്ലുവിളികളെ എപ്പോഴും സ്വാഗതം ചെയ്യുന്നു‘

    ഇറാന് അമേരിക്കയിൽ വരാം, ലോകകപ്പ് കളിക്കാം… പക്ഷെ ഒറ്റയൊരു കാര്യം മാത്രം, ഫൈനൽ വിസിൽ മുഴങ്ങിയാലുടൻ ഫ്ലൈറ്റ് പിടിച്ചോണം!! ലോകകപ്പ് ദിവസം രാവിലെ മാത്രം അമേരിക്കയിൽ കാലുകുത്താൻ ഇറാൻ ഫുട്ബോൾ ടീമിന് അനുവാദം, മത്സരം കഴിഞ്ഞാൽ ടീം താമസിക്കുക ടിജുവാനയിൽ

  • BUSINESS
    ഭൂമി മുഴുവൻ തീറെഴുതിക്കൊടുത്തു, ഇനി ആകാശവും…ഐഎസ്ആർഒയു‍ടെ അഭിമാന റോക്കറ്റായ എൽവിഎം-3യുടെ സാങ്കേതിക വിദ്യ ഇനി സ്വകാര്യ കൈകളിലേക്ക്!! ആദ്യപടിയായി ഇൻസ്പേസ് താൽപര്യ പത്രം ക്ഷണിച്ചു, അപേക്ഷിക്കാൻ പറ്റുക 7 വർഷം ബഹിരാകാശമേഖലയിൽ പ്രവർത്തി പരിചയമുള്ള കമ്പനികൾക്ക്

    വാ​ഗ്ദാനങ്ങൾ കൊട്ടപ്പടി; ഒന്നും ഫലവത്തായില്ല; കേരള ബാങ്ക് പരാജയമെന്ന് പരക്കെ അഭിപ്രായം; പകരം ജില്ലാ ബാങ്കുകൾ തിരിച്ചുകൊണ്ടുവരുമോ?; ചർച്ചകൾ സജീവം

    അടിച്ചിടത്തു തന്നെ പിന്നെയും അടിച്ച് കേന്ദ്രം, പാചകവാതക വില വർദ്ധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ, കൂടുക സിലിണ്ടറിന് 50 രൂപ

    12ൽ നിന്ന് 9 ലേക്ക്, അവിടുന്ന് വീണ്ടും ചുരുങ്ങി നാലിലേക്ക്… 10 വർഷത്തിനിടെ കേന്ദ്രം വെട്ടിക്കുറച്ചത് 8 സിലിണ്ടറുകൾ!! ദരിദ്ര കുടുംബങ്ങൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തി

    അടിച്ചിടത്തുതന്നെ വീണ്ടും അടിച്ച് കേന്ദ്രം!! ​ഗാർഹിക പാചക വാതക വില കൂട്ടി, ഒറ്റയടിക്ക് കൂട്ടിയത് 29 രൂപ, മൂന്നുമാസത്തിനിടെ വില വർദ്ധിപ്പിക്കുന്നത് രണ്ടാംതവണ

    2026ല്‍ ജിയോ ഫയല്‍ ചെയ്തത് 3,476 പേറ്റന്റുകള്‍; ദിവസേന 10 പേറ്റന്റ്, കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി

  • HEALTH
    ​‘ഗ്യാസ് വില വർദ്ധന‘യാണ് ഷിഗെല്ല രോഗവ്യാപനത്തിന്റെ പ്രധാന കാരണമെന്ന് ആരോ​ഗ്യവകുപ്പ്!  മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഇരട്ടി കേസുകൾ; രണ്ട് പേർ മരിച്ചു

    ‘കേൾക്കും, പരിഹരിക്കും’; കായകൽപ്പം ജനസമ്പർക്ക പരിപാടിയുമായി  ആരോഗ്യ മന്ത്രി; സമ​ഗ്ര വികസനം ലക്ഷ്യം; ജില്ലകൾ തോറും സംഘടിപ്പിക്കുന്ന പദ്ധതിയ്ക്ക് ജൂൺ 9 ന് തുടക്കമാകും; ആദ്യ പരിപാടി കോഴിക്കോട്

    ‘പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കും, നിലവിലുള്ളവയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും; ഡോ. ഹാരിസിന്റെ നിർദേശങ്ങൾ പരി​ഗണിക്കും‘- ആരോഗ്യമന്ത്രി

    ‘വെറും 100 മില്ലി മുലപ്പാൽ മതി എൻഐസിയുകളിൽ കിടക്കുന്ന കുരുന്നുകൾക്ക് ഒരു ദിവസത്തെ വിശപ്പ് അകറ്റാൻ’!! പ്രസവത്തിനു ശേഷം ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ, ദൗത്യത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥന, ജ്വാല ഗുട്ടയ്ക്ക് അഭിനന്ദന പ്രവാഹം

    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

  • PRAVASI

    ‘ജനങ്ങൾ ശാന്തത പാലിക്കണം;  വീടുകള്‍ക്കുള്ളില്‍ ജനലുകള്‍, വാതിലുകള്‍ എന്നിവയിൽ നിന്ന് അകന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിയിരിക്കുക‘ –  സൗദിയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

    ‘ഇറാനെ ചാരമാക്കും’; ഇസ്രയേലിന്റെ വൻ തിരിച്ചടി; ശക്തമായ വ്യോമാക്രമണം

    ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം: പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ; തുടർനീക്കങ്ങൾ പ്രതിരോധിക്കാൻ സർവ്വസജ്ജമെന്ന് ഇസ്രയേൽ

    ഒമാനിലെ സുപ്രധാന എണ്ണ ടെർമിനലിനടുത്ത് ഉ​ഗ്ര സ്ഫോടനം ;ഡ്രോൺ ആക്രമണമെന്ന് പ്രാഥമിക നി​ഗമനം;  എണ്ണക്കയറ്റുമതിയും വിതരണവും നിർത്തി വച്ചു; വൻകിട എണ്ണക്കപ്പലുകൾ കടലിൽ കുടുങ്ങി

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

മോദിക്കു മുന്നില്‍ കത്തോലിക്ക സഭയ്ക്കു മുട്ടിടിക്കുന്നോ? അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും മെത്രാന്‍ സമിതി മൗനത്തിലോ? രൂക്ഷ വിമര്‍ശനവുമായി കേരളത്തിനു പുറത്തുള്ള വൈദികരും കന്യാസ്ത്രീകളും; എട്ടു ചോദ്യങ്ങളുമായി ഡെറിക് ഒബ്രിയന്റെ ലേഖനം ചര്‍ച്ചയാകുന്നു

by WebDesk
January 4, 2025
A A
മോദിക്കു മുന്നില്‍ കത്തോലിക്ക സഭയ്ക്കു മുട്ടിടിക്കുന്നോ? അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും മെത്രാന്‍ സമിതി മൗനത്തിലോ? രൂക്ഷ വിമര്‍ശനവുമായി കേരളത്തിനു പുറത്തുള്ള വൈദികരും കന്യാസ്ത്രീകളും; എട്ടു ചോദ്യങ്ങളുമായി ഡെറിക് ഒബ്രിയന്റെ ലേഖനം ചര്‍ച്ചയാകുന്നു
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ക്രിസ്മസ് വിരുന്നിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനു പിന്നാലെ കേരളത്തിനു പുറത്തു പ്രവര്‍ത്തിക്കുന്നവരും വിമര്‍ശനവുമായി രംഗത്ത്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറ്റവും കൂടുതല്‍ ഗുണകരമായിരുന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ), മതം മാറ്റ നിരോധന നിയമം തുടങ്ങിയവ ഉപയോഗിച്ചു വിവിധ സംസ്ഥാനങ്ങളിലെ മത നേതാക്കളെ കേസുകളില്‍ പെടുത്തുമ്പോള്‍ ഇക്കാര്യങ്ങളെക്കുറിച്ചു നേരിട്ടു ചോദിക്കാന്‍ ക്രിസ്ത്യന്‍ മെത്രാന്‍മാര്‍ക്കു നട്ടെല്ല് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന രൂഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ കോളത്തിലാണ് മൂന്നുവട്ടം എംപിയായ ഡിറക് ഒബ്രിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അടക്കമുള്ളവരെ പരോക്ഷമായി ഉന്നമിട്ട് ലേഖനമെഴുതിയത്. കേരളത്തിനു പുറത്തുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകളും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടുണ്ടെന്നും അക്കമിട്ടു ചോദ്യങ്ങള്‍ നിരത്തി ഒബ്രിയന്‍ ചോദിക്കുന്നു.

Related Post

‘ഒളിഞ്ഞുനോക്കി‘യെന്ന ആരോപണം; റാന്നിയിൽ മധ്യവയസ്കനെ ന​ഗ്നനാക്കി ആൾക്കൂട്ട മർദനം; കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി അടിച്ചു; നിലത്തിട്ടു ചവിട്ടി

‘ഒളിഞ്ഞുനോക്കി‘യെന്ന ആരോപണം; റാന്നിയിൽ മധ്യവയസ്കനെ ന​ഗ്നനാക്കി ആൾക്കൂട്ട മർദനം; കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി അടിച്ചു; നിലത്തിട്ടു ചവിട്ടി

June 10, 2026
‘കീർത്തി ആസാദ് ജി, ആ വഞ്ചകരെ തെരുവിൽവെച്ച് ചെരിപ്പുകൊണ്ട് അടിക്കണം, ഈ പ്രക്ഷോഭം രാജ്യമാകെ ആരംഭിക്കണം’!! തൃണമൂൽ കോൺഗ്രസിലെ വിമതനേതാക്കൾക്കെതിരേ അതിരൂക്ഷ പരാമർശവുമായി ശിവസേന

‘കീർത്തി ആസാദ് ജി, ആ വഞ്ചകരെ തെരുവിൽവെച്ച് ചെരിപ്പുകൊണ്ട് അടിക്കണം, ഈ പ്രക്ഷോഭം രാജ്യമാകെ ആരംഭിക്കണം’!! തൃണമൂൽ കോൺഗ്രസിലെ വിമതനേതാക്കൾക്കെതിരേ അതിരൂക്ഷ പരാമർശവുമായി ശിവസേന

June 10, 2026
വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സു​ഗതൻ പിടിയിൽ; ചിക്കൻ പോക്സ് ബാധിതനായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതി ; പോലീസിനെ വളഞ്ഞ് പാർട്ടി പ്രവർത്തകർ; സംഘർഷം; പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ;ഒടുവിൽ ആകാശത്തേയ്ക്ക് വെടിവച്ചു

വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സു​ഗതൻ പിടിയിൽ; ചിക്കൻ പോക്സ് ബാധിതനായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതി ; പോലീസിനെ വളഞ്ഞ് പാർട്ടി പ്രവർത്തകർ; സംഘർഷം; പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ;ഒടുവിൽ ആകാശത്തേയ്ക്ക് വെടിവച്ചു

June 10, 2026
‘അന്യായ പ്രകോപനം‘; അമേരിക്കൻ സൈനീക ഹെലികോപ്റ്റർ തകർന്നതല്ല; തകർത്തത്; ഇറാനെതിരെ പ്രത്യാക്രമണവുമായി യുഎസ്; സംഘർഷം കടുക്കുന്നു

‘അന്യായ പ്രകോപനം‘; അമേരിക്കൻ സൈനീക ഹെലികോപ്റ്റർ തകർന്നതല്ല; തകർത്തത്; ഇറാനെതിരെ പ്രത്യാക്രമണവുമായി യുഎസ്; സംഘർഷം കടുക്കുന്നു

June 10, 2026

മോദിയുടെ വിരുന്നിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള എംപിമാര്‍ക്കു ക്ഷണം ലഭിച്ചില്ല. സഭയെ ആത്മീയതലത്തില്‍ മുന്നോട്ടു കൊണ്ടുപോകേണ്ടവരാണ് ബിഷപ്പുമാര്‍. എന്നല്‍, ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ പ്രധാനമന്ത്രിയോടു ഉന്നയിക്കേണ്ട പ്രശ്‌നങ്ങളുണ്ടെന്നും മോദിയുടെ പുകഴ്ത്തല്‍ മാത്രമാണ് ടിവിയില്‍ കണ്ടതെന്നും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീ പ്രതികരിച്ചെന്ന് ഒബ്രിയന്‍ എഴുതുന്നു.

മോദിയോട് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ മെത്രാന്‍മാര്‍ക്കു ധൈര്യമുണ്ടോയെന്നും ഒബ്രിയന്‍ എഴുതുന്നു.

  • 1. ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിട്ട് എഫ്‌സിആര്‍എ നിയമം ക്രിമിനല്‍ വത്കരിക്കുന്നത് എന്തിനാണ്?
  • 2. മണിപ്പൂരിലെ ജനതയെ പൂര്‍ണമായും അവഗണിക്കുന്നത് എന്തുകൊണ്ടാണ്?
    3. മൗലികാവശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ മതംമാറ്റല്‍ നിയമം എന്തുകൊണ്ടാണു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പാസാക്കുന്നത്? ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിയമം പാസാക്കി
  • 4. വെറുപ്പും മതവൈരവും പടര്‍ത്തുന്ന പ്രസ്താവനകള്‍ക്കെതിരേ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്
  • 5. ക്രിസ്ത്യന്‍ ന്യൂനപക്ഷം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ വര്‍ധിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് എന്താണു പറയാനുള്ളത്?
  • 6. എന്തുകൊണ്ടാണു ക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്?
  • 7. എന്തുകൊണ്ടാണ് ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന് രണ്ടുവട്ടം ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നഷ്ടമായത്?
  • 8. താങ്കള്‍ക്കു ഫാ. സ്റ്റാന്‍ സ്വാമിയെ ഓര്‍മയുണ്ടോ?

ഇതിനു പുറമേ, ബിഷപ്പുമാരുടെ ക്രിസ്മസ് മീറ്റിംഗില്‍ 20 ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള എംപിമാരെ ക്ഷണിച്ചിരുന്നു. അന്ന് എംപിമാര്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരേ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. ചിലകാര്യങ്ങള്‍ മെത്രാന്‍മാരും എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതു വാര്‍ത്തയായപ്പോള്‍ എംപിമാര്‍ പങ്കെടുത്തുള്ള മീറ്റിംഗ് നടന്നില്ലെന്നാണു സഭ വിശദീകരിച്ചത്.

മീറ്റിംഗില്‍ താനും പങ്കെടുത്തിരുന്നെന്നും ഭരണഘടനയെ സംരക്ഷിക്കാത്തവര്‍ക്കെതിരേ പ്രതികരിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. എഫ്‌സിആര്‍എ, വഖഫ് ബില്ലിന്റെ പേരില്‍ മുസ്ലിംകളുമായി തമ്മിലടിപ്പിക്കാനുള്ള ശ്രമം തിരിച്ചറിയണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ നടപടിക്കെതിരേ രംഗത്തു വരണം എന്നീ ആവശ്യങ്ങള്‍ എംപിമാര്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ പത്തില്‍ എട്ടു ന്യൂനപക്ഷ സ്ഥാപനങ്ങളും ക്രിസ്ത്യന്‍ സഭയുടേതാണ്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന നാലില്‍ മൂന്നുപേരും ക്രിസ്ത്യന്‍ ഇതര വിദ്യാര്‍ഥികളുമാണ്. ഇക്കാര്യങ്ങള്‍ മോദിക്കു മുന്നില്‍ ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ജസ്യൂട്ട് പാതിരിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സെഡ്രിക് പ്രകാഷ് പറഞ്ഞത് ഇന്ത്യയലെ സഭ ബസ് മാറിക്കയറി എന്നാണ്. ഇന്ത്യയിലെ വിലപിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ശബ്ദം അവര്‍ കേള്‍ക്കുന്നില്ല. ഇക്കാര്യങ്ങള്‍ അറിയാമായിട്ടും പ്രതികരിക്കാന്‍ അവര്‍ ഭയക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചതായി ഒബ്രിയന്‍ പറയുന്നു.

അബദ്ധം പറ്റിയാലും തൂക്കാന്‍ വിധിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളും ശരിയത്ത് നിയമവും…!!! ഫയറിംഗ് സ്‌ക്വാഡിനു മുന്നില്‍നിന്ന് രക്ഷപ്പെട്ടു വന്നവര്‍ ഇവര്‍…!!! ഏറെയും മലയാളികള്‍; നിമിഷ പ്രിയയ്ക്കു തടസം ഹൂതികള്‍..!! ഇപ്പോഴും പ്രതീക്ഷ

Tags: catholicscbcichristmasmodisabhaXmas
SendShareTweetShare

WebDesk

Related Posts

‘ഒളിഞ്ഞുനോക്കി‘യെന്ന ആരോപണം; റാന്നിയിൽ മധ്യവയസ്കനെ ന​ഗ്നനാക്കി ആൾക്കൂട്ട മർദനം; കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി അടിച്ചു; നിലത്തിട്ടു ചവിട്ടി
BREAKING NEWS

by Pathram Desk 7
June 10, 2026
‘കീർത്തി ആസാദ് ജി, ആ വഞ്ചകരെ തെരുവിൽവെച്ച് ചെരിപ്പുകൊണ്ട് അടിക്കണം, ഈ പ്രക്ഷോഭം രാജ്യമാകെ ആരംഭിക്കണം’!! തൃണമൂൽ കോൺഗ്രസിലെ വിമതനേതാക്കൾക്കെതിരേ അതിരൂക്ഷ പരാമർശവുമായി ശിവസേന
BREAKING NEWS

‘കീർത്തി ആസാദ് ജി, ആ വഞ്ചകരെ തെരുവിൽവെച്ച് ചെരിപ്പുകൊണ്ട് അടിക്കണം, ഈ പ്രക്ഷോഭം രാജ്യമാകെ ആരംഭിക്കണം’!! തൃണമൂൽ കോൺഗ്രസിലെ വിമതനേതാക്കൾക്കെതിരേ അതിരൂക്ഷ പരാമർശവുമായി ശിവസേന

by pathram desk 5
June 10, 2026
വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സു​ഗതൻ പിടിയിൽ; ചിക്കൻ പോക്സ് ബാധിതനായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതി ; പോലീസിനെ വളഞ്ഞ് പാർട്ടി പ്രവർത്തകർ; സംഘർഷം; പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ;ഒടുവിൽ ആകാശത്തേയ്ക്ക് വെടിവച്ചു
BREAKING NEWS

വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സു​ഗതൻ പിടിയിൽ; ചിക്കൻ പോക്സ് ബാധിതനായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതി ; പോലീസിനെ വളഞ്ഞ് പാർട്ടി പ്രവർത്തകർ; സംഘർഷം; പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ;ഒടുവിൽ ആകാശത്തേയ്ക്ക് വെടിവച്ചു

by Pathram Desk 7
June 10, 2026
Next Post
തോല്‍വിക്കു കാരണം ഗൗതം ഗംഭീറോ? ബിസിസിഐയുടെ പട്ടികയില്‍ പരിശീലകന്‍ ആകേണ്ടിയിരുന്നത് മറ്റൊരാള്‍; ഗംഭീറിനു കളിക്കാരുമായി മോശം ബന്ധം; ആത്മവിശ്വാസവും നഷ്ടപ്പെടുത്തി; ഇനിയും തോറ്റാല്‍ തെറിച്ചേക്കും

സിഡ്നി ടെസ്റ്റിലും പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല… ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹവും അസ്തമിച്ചു

സിഡ്നി ടെസ്റ്റിലും പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല... ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹവും അസ്തമിച്ചു

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘ഒളിഞ്ഞുനോക്കി‘യെന്ന ആരോപണം; റാന്നിയിൽ മധ്യവയസ്കനെ ന​ഗ്നനാക്കി ആൾക്കൂട്ട മർദനം; കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി അടിച്ചു; നിലത്തിട്ടു ചവിട്ടി

‘ഒളിഞ്ഞുനോക്കി‘യെന്ന ആരോപണം; റാന്നിയിൽ മധ്യവയസ്കനെ ന​ഗ്നനാക്കി ആൾക്കൂട്ട മർദനം; കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി അടിച്ചു; നിലത്തിട്ടു ചവിട്ടി

June 10, 2026
‘കീർത്തി ആസാദ് ജി, ആ വഞ്ചകരെ തെരുവിൽവെച്ച് ചെരിപ്പുകൊണ്ട് അടിക്കണം, ഈ പ്രക്ഷോഭം രാജ്യമാകെ ആരംഭിക്കണം’!! തൃണമൂൽ കോൺഗ്രസിലെ വിമതനേതാക്കൾക്കെതിരേ അതിരൂക്ഷ പരാമർശവുമായി ശിവസേന

‘കീർത്തി ആസാദ് ജി, ആ വഞ്ചകരെ തെരുവിൽവെച്ച് ചെരിപ്പുകൊണ്ട് അടിക്കണം, ഈ പ്രക്ഷോഭം രാജ്യമാകെ ആരംഭിക്കണം’!! തൃണമൂൽ കോൺഗ്രസിലെ വിമതനേതാക്കൾക്കെതിരേ അതിരൂക്ഷ പരാമർശവുമായി ശിവസേന

June 10, 2026
വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സു​ഗതൻ പിടിയിൽ; ചിക്കൻ പോക്സ് ബാധിതനായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതി ; പോലീസിനെ വളഞ്ഞ് പാർട്ടി പ്രവർത്തകർ; സംഘർഷം; പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ;ഒടുവിൽ ആകാശത്തേയ്ക്ക് വെടിവച്ചു

വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സു​ഗതൻ പിടിയിൽ; ചിക്കൻ പോക്സ് ബാധിതനായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതി ; പോലീസിനെ വളഞ്ഞ് പാർട്ടി പ്രവർത്തകർ; സംഘർഷം; പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ;ഒടുവിൽ ആകാശത്തേയ്ക്ക് വെടിവച്ചു

June 10, 2026
‘അന്യായ പ്രകോപനം‘; അമേരിക്കൻ സൈനീക ഹെലികോപ്റ്റർ തകർന്നതല്ല; തകർത്തത്; ഇറാനെതിരെ പ്രത്യാക്രമണവുമായി യുഎസ്; സംഘർഷം കടുക്കുന്നു

‘അന്യായ പ്രകോപനം‘; അമേരിക്കൻ സൈനീക ഹെലികോപ്റ്റർ തകർന്നതല്ല; തകർത്തത്; ഇറാനെതിരെ പ്രത്യാക്രമണവുമായി യുഎസ്; സംഘർഷം കടുക്കുന്നു

June 10, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.