Tag: pinarayi

വീണ്ടും വീണ്ടും ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ…’ എന്ന് വിളിച്ച് ചെന്നിത്തല… മുഖ്യമന്ത്രിക്ക് പിടിച്ചില്ല…!! ഇങ്ങനെ വിളിച്ച് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് പിണറായി… ‘‘നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി…, നിങ്ങളെ കുറ്റപ്പെടുത്തും…. എന്തിനാണ് അസഹിഷ്ണുത- വി.ഡി. സതീശൻ…!!
ഹിന്ദു വിശ്വാസത്തെയും സനാതനധര്‍മ്മത്തെയും അവഹേളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന..!!! മറ്റു മതങ്ങളെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ..? സനാതന ധർമ്മ പരാമർശം ദേശീയ തലത്തിലെത്തിച്ച് ബിജെപി
സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാർത്ത കണ്ടപ്പോൾ പണ്ട് ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവം ഓര്‍ത്തുപോയെന്ന് മുഖ്യമന്ത്രി..!!!  തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നു…