Pathram Online
  • Home
  • NEWS
    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘പരാജയപ്പെട്ട സിനിമാക്കാരൻ’; പേളി മാണിയുടെ പരാമർശത്തിൽ വിവാദം, സിബി മലയിലിന്റെ മകൻ രം​ഗത്ത്; “ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, ആ ‘പരാജയപ്പെട്ട സിനിമാക്കാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്”

by Pathram Desk 7
July 24, 2026
A A
‘പരാജയപ്പെട്ട സിനിമാക്കാരൻ’; പേളി മാണിയുടെ പരാമർശത്തിൽ വിവാദം, സിബി മലയിലിന്റെ മകൻ രം​ഗത്ത്; “ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, ആ ‘പരാജയപ്പെട്ട സിനിമാക്കാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്”
Share on WhatsAppShare on FacebookShare on TwitterShare on Telegram

സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടി പേളി മാണി പങ്കുവച്ച കുറിപ്പും അതിനെതിരെ സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ ഉയർത്തിയ വിമർശനവും പിന്നാലെയുണ്ടായ പരസ്പര പ്രതികരണങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. പേളിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ “പരാജയപ്പെട്ട സിനിമാക്കാരൻ” എന്ന പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്.

വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചെങ്കിലും അക്രമസംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് ഏറ്റവും പ്രധാനമെന്നുമായിരുന്നു പേളി തന്റെ ദീർഘമായ കുറിപ്പിൽ പറഞ്ഞത്. ഈ നിലപാടിനെ വിമർശിച്ച് സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ ആദ്യം “ഷെയിം ഓൺ യു” എന്ന കമന്റ് രേഖപ്പെടുത്തുകയും പിന്നീട് വിശദമായ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.

ജോയുടെ വിമർശനത്തിന് പിന്നാലെയാണ് പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകിയത്. ജോ പങ്കുവച്ച കുറിപ്പ് സിബി മലയിലാണ് എഴുതിയതെന്ന ധാരണയിലായിരുന്നു പേളിയുടെ പ്രതികരണമെന്ന് പിന്നീട് വ്യക്തമായി. “ഒരു പരാജയപ്പെട്ട സിനിമാക്കാരൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് ഇപ്പോൾ പത്ത് പേജിന്റെ തിരക്കഥ എഴുതുകയാണ്” എന്നായിരുന്നു പേളിയുടെ പരാമർശം. തന്റെ അഭിപ്രായ സ്വാതന്ത്ര്യം ആരുടെയും അനുമതിയോടെ ഉപയോഗിക്കുന്നതല്ലെന്നും “ഞാൻ നിങ്ങളുടെ പതിവ് പാവയല്ല… ഞാൻ പേളി മാണിയാണ്… എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്” എന്നും പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Related Post

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026
ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026

ഇതിന് പിന്നാലെ ജോയും മറുപടിയുമായി രംഗത്തെത്തി. “ആ ‘പരാജയപ്പെട്ട സിനിമാക്കാരൻ’ എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്. ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, ആ ‘പരാജയപ്പെട്ട സിനിമാക്കാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്” എന്നാണ് ജോ മറുപടിയിൽ കുറിച്ചത്. വ്യക്തിപരമായ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ അസംബന്ധത്തെ അസംബന്ധമെന്ന് വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്നും ജോ കൂട്ടിച്ചേർത്തു.

ഇതിന് മുമ്പ്  പ്രക്ഷോഭവുമായി ബന്ധപ്പെട്ട പേളിയുടെ പോസ്റ്റിനെ വിമർശിച്ച് ജോ ദീർഘമായ മറ്റൊരു കുറിപ്പും പങ്കുവച്ചിരുന്നു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, വിദ്യാർഥികളുടെ ആത്മഹത്യ, പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ആ വിമർശനം. ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രതിഷേധത്തെ തെറ്റായി അവതരിപ്പിച്ചുവെന്നും, ഇത്രയും സ്വാധീനമുള്ള ഒരാൾ കൂടുതൽ ഉത്തരവാദിത്തത്തോടെയായിരിക്കണം പ്രതികരിക്കേണ്ടിയിരുന്നതെന്നും ജോ കുറിച്ചു. പേളിയുടെ നിലപാടിനെ “ഷെയിം ഓൺ യു” എന്ന വാക്കുകളോടെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

പേളിയുടെ നിലപാടിനെ വമിർശിച്ച് പിന്നീട് ജോ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയെന്നോളം പേളി തന്റെ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് വലിയ ചർച്ചകൾക്കു വഴിവച്ചത്. സിബി മലയിലാണ് ഇത് എഴുതിയതെന്ന ധാരണയിൽ പേളി അത്യന്തം അധിക്ഷേപകരമായാണ് മറുപടി പറഞ്ഞത്.

ജോയുടെ മറുപടി

‘‘ഹേയ്, അമ്മ പോരാളി, ആ ‘പരാജയപ്പെട്ട സിനിമക്കാരൻ’ എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് നന്നായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്റെ 7 സ്ലൈഡുകൾ വായിക്കാൻ നിങ്ങൾക്ക് ഇത്ര മടിയുണ്ടായിരുന്നോ?  57 ലക്ഷം ഫോളോവേഴ്സ് നിങ്ങളുടെ അപൂർണ്ണമായ ആശയങ്ങൾ വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക്, ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര വലിയ ഭാരമായി തോന്നുന്നുവോ?  നിങ്ങൾ ഈ വിഷയം വ്യക്തിപരമാക്കിയ സ്ഥിതിക്ക് കളി തുടങ്ങാം. ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, ‘ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്. മുന്നോട്ടു വരൂ. നിങ്ങളുടെ കഴിവിന്റെ പരമാവധി കാണിക്ക്.

തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നത് ഒരു മഹാഅപരാധമാണ് പോലും. ഒന്ന് ശ്രദ്ധിക്കൂ, ഭയമില്ലാത്തവരെ ആർക്കും അപമാനിക്കാൻ സാധിക്കില്ല. അതൊക്കെ പിന്നീട് പഠിക്കേണ്ട പാഠങ്ങളാണ്. ഞാനൊരു തെറ്റാണ് ചൂണ്ടിക്കാണിച്ചത്. ഇതൊന്നും എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അല്ല. അവരെ ഫോളോ ചെയ്യാനോ അൺഫോളോ ചെയ്യാനോ ആഗ്രഹിക്കുന്നവർ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുക. അവർക്കെതിരെയുള്ള ഒരു വ്യക്തിപരമായ ആക്രമണങ്ങളെയും ഞാൻ പിന്തുണയ്ക്കില്ല. അതായിരുന്നില്ല എന്റെ ഉദ്ദേശ്യം. എന്നാൽ അസംബന്ധത്തെ അസംബന്ധമെന്ന് വിളിക്കുന്നത് ആളുകളെ പ്രകോപിപ്പിക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ. ഇനി കൂടുതലായി ഒന്നും പറയാനില്ല. എല്ലാവർക്കും ശുഭരാത്രി .നമ്മുടെ പിന്തുണ ആവശ്യമുള്ളവർക്കുവേണ്ടി, എന്തുവന്നാലും ഒരുമിച്ച് കരുത്തോടെ നിൽക്കുക. പരസ്പരം സ്നേഹിക്കുക. പ്രളയത്തിലും മഹാമാരിയിലും നമ്മൾ പരസ്പരം താങ്ങും തണലുമായി ഒന്നിച്ച് നിന്നു. നമുക്കും ഇത് നമ്മുടെ മക്കൾക്കുവേണ്ടി തുടരാം. ജയ് ഹിന്ദ്. പി.എസ്: വ്യക്തിപരമായ ഏത് ആക്രമണങ്ങളെയും നിയമപരമായി നേരിടും.’’

സിബി മലയിലിനെ അധിക്ഷേപിച്ച് പേളി പങ്കു വച്ച പോസ്റ്റ് ഇങ്ങനെയാണ്. ‘‘എന്റെ പോസ്റ്റിനൊപ്പം ഒരു മുന്നറിയിപ്പ് നൽകേണ്ടിയിരുന്നു എന്ന് തോന്നുന്നു! അത് പലരെയും അസ്വസ്ഥരാക്കി. അത് എത്രയധികം പേരെയാണ് പ്രകോപിപ്പിച്ചത്, എനിക്ക് സമാധാനവും സുരക്ഷിതത്വവും അഹിംസയുമാണ് വേണ്ടത്! ഇവരൊക്കെ ആരാണെന്നോർത്ത് എനിക്ക് ആകാംക്ഷ തോന്നുന്നു. ഒരു പരാജയപ്പെട്ട സിനിമാക്കാരൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് ഇപ്പോൾ ഒരു പത്ത് പേജ് തിരക്കഥയെഴുതുന്നു. അതിനെ പരമാവധി വിഷലിപ്തമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർക്കുന്നു !

എന്റെ രണ്ട് കുട്ടികൾ ഇപ്പോൾ സുരക്ഷിതരാണോ എന്ന് ചിലർ പരിഹാസരൂപേണ ചോദിക്കുന്നുണ്ട്. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമിപ്പിച്ചുകൊണ്ട്… അതെ, അവർ പെൺകുട്ടികളാണെന്ന് എനിക്കറിയാം. അതുകൊണ്ടെന്താ ? ഓ ! എന്റെ പ്രസ്താവന മാറ്റാൻ എന്നെ ഭീഷണിപ്പെടുത്തുകയാണോ? അതിനായി ആദ്യം അവരുടെ ഈ അമ്മപോരാളിയെ തൊടണം. നിങ്ങൾ കളിക്കുന്നത് തെറ്റായ ആളോടാണ്. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകേണ്ട കാര്യം നിങ്ങൾക്കില്ല. അത് എനിക്കിപ്പോൾ തന്നെയുണ്ട്, ഞാൻ അത് ഉപയോഗിക്കുകയും ചെയ്യും! നിങ്ങളുടെ പതിവ് പാവയല്ല ഞാൻ. ഞാൻ പേളി മാണിയാണ്. അതെ! എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്.’’–പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഇരുവരുടെയും പോസ്റ്റുകൾ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയാണ് നടക്കുന്നത്. ഒരു വിഭാഗം പേളിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോൾ, മറ്റൊരു വിഭാഗം ജോയുടെ വിമർശനത്തോടാണ് യോജിക്കുന്നത്. ഇതിനിടെ ഇരുവരുടെയും പോസ്റ്റുകളും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും വിവിധ തരത്തിലുള്ള പ്രതികരണങ്ങൾ ഉയരുകയും ചെയ്യുകയാണ്.

യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡുമില്ലാത്ത ആളുകള്‍ ചേര്‍ന്ന് തീവ്രവാദികളെപ്പോലെയാണ് അവരെ ആക്രമിച്ചത്, നിങ്ങള്‍ ഇത്രയും നാള്‍ എവിടെയായിരുന്നു?? മോദിയുടെ ലൈവില്‍ താഴെ കമന്റുമായി രഞ്ജിനി ഹരിദാസ്

Tags: delhijo sibi malayilpearly maaneysocial mediastudent-protest
SendShareTweetShare

Pathram Desk 7

Next Post
പാഴ്സല്‍ തുറന്നപ്പോള്‍ ഐഫോണിന് പകരം താടി വളര്‍ത്തുന്ന ഓയില്‍, പരാതി നല്‍കിയിട്ടും നടപടിയും ഇല്ല പണവും ഇല്ല, ഫ്ലിപ്കാര്‍ട്ടിന് 1.8 ലക്ഷം പിഴ ചുമത്തി കോടതി

പി.കെ. ശ്രീമതിയുടെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; കർശന നടപടിയ്ക്ക് നിർദ്ദേശം; പരാതി ആഭ്യന്തര വകുപ്പിന് കൈമാറി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.