Pathram Online
  • Home
  • NEWS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316289

    ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

    316295

    തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാനാകാതെ 81കാരി, ദാരുണാന്ത്യം

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316284

    സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം, എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

  • CINEMA
    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

  • CRIME
  • SPORTS

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സ്കൂൾ ദുരന്തനിവാരണ പദ്ധതി; എറണാകുളം കളക്ടർ ഉത്‌ഘാടനം ചെയ്തു; 10 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക പരിശീലനം; കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ പ്രത്യേക മോക്ക് ഡ്രില്ലുകളും

by Pathram Desk 7
June 27, 2026
A A
റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സ്കൂൾ ദുരന്തനിവാരണ പദ്ധതി;  എറണാകുളം കളക്ടർ ഉത്‌ഘാടനം ചെയ്തു;  10 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക പരിശീലനം; കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ പ്രത്യേക മോക്ക് ഡ്രില്ലുകളും
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ഭാവിതലമുറയിൽ സുരക്ഷ, ദുരന്തസന്നദ്ധത, അതിജീവനം എന്നിവയുടെ സംസ്കാരം വളർത്തിയെടുക്കുന്നതിൽ സ്കൂളുകൾക്ക് നിർണായക പങ്ക് ഉറപ്പാക്കുന്നതിനായി , എറണാകുളം ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ (DDMA) ചെയർപേഴ്സണുമായ പ്രിയങ്ക ജി, IAS, റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 10 സ്കൂളുകളുടെ സ്കൂൾ ദുരന്തനിവാരണ പദ്ധതികൾ (School Disaster Management Plans – SDMPs) പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും ഫലപ്രദമായി നേരിടാൻ സ്കൂൾ സമൂഹത്തെ സജ്ജമാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതികൾ.

റിലയൻസ് ഫൗണ്ടേഷൻ അതിന്റെ ദുരന്തനിവാരണ പരിപാടിയിലൂടെ രാജ്യത്തെ 20 ജില്ലകളിലായി 180-ലധികം സ്കൂളുകളിൽ സ്കൂൾ സുരക്ഷാ പദ്ധതികൾ നടപ്പാക്കി വരികയാണ്. ഇതിലൂടെ ദുരന്തങ്ങളെയും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെയും നേരിടാൻ സ്കൂളുകൾ കൂടുതൽ സജ്ജമാകുന്നു. എറണാകുളത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ധൻ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കഴിഞ്ഞ ഏഴ് മാസമായി സ്കൂൾ ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുകയും ദുരന്തസാധ്യതാ മാനേജ്മെന്റ് സംവിധാനങ്ങൾ രൂപീകരിക്കുകയും ചെയ്തു.

“എറണാകുളം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ റിലയൻസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്കൂൾ സുരക്ഷാ സംരംഭത്തെ ഞാൻ അഭിനന്ദിക്കുന്നു. 10 സ്കൂളുകളിൽ സ്കൂൾ ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കിയത് ദുരന്തസന്നദ്ധത ശക്തിപ്പെടുത്തുന്നതിനും വിദ്യാർഥികളുടെയും സ്കൂൾ സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രശംസനീയമായ ചുവടുവയ്പ്പാണ്. അടുത്ത ഘട്ടത്തിൽ ഇത് 100 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുകയും, ഒടുവിൽ ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും എത്തിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സുരക്ഷയുടെയും ദുരന്തസന്നദ്ധതയുടെയും സംസ്കാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളർത്തിയെടുക്കുന്നത് പ്രതിരോധശേഷിയുള്ള സമൂഹം സൃഷ്ടിക്കുന്നതിന് അനിവാര്യമാണ്,” ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) ചെയർപേഴ്സണുമായ പ്രിയങ്ക ജി, IAS പറഞ്ഞു.

Related Post

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

October 5, 2026
ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

October 5, 2026
തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ  കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാനാകാതെ 81കാരി, ദാരുണാന്ത്യം

തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാനാകാതെ 81കാരി, ദാരുണാന്ത്യം

October 5, 2026
ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026

“സ്കൂളുകളിൽ നിന്ന് കുട്ടികൾ ആർജിക്കുന്ന അറിവും മൂല്യങ്ങളും ജീവിതകാലം മുഴുവൻ അവരോടൊപ്പം നിലനിൽക്കും. അതിനാൽ റിലയൻസ് ഫൗണ്ടേഷന്റെ സ്കൂൾ സുരക്ഷാ ഇടപെടലുകൾ ദുരന്തസന്നദ്ധതയിലും അപകടസാധ്യത കുറയ്ക്കുന്നതിലും മാത്രം ഒതുങ്ങുന്നില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിതമായി ജീവിക്കാനും ആത്മവിശ്വാസത്തോടെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുമുള്ള കഴിവ് അടുത്ത തലമുറയ്ക്ക് നൽകുന്ന, പ്രതിരോധശേഷിയുള്ള ഭാവിയിലേക്കുള്ള നിക്ഷേപങ്ങളാണവ,” റിലയൻസ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ പരിപാടി മേധാവി അനിമേഷ് പ്രകാശ് പറഞ്ഞു.

റിലയൻസ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ പരിപാടിയിലെ പ്രധാന ഇടപെടലാണ് സ്കൂൾ സുരക്ഷ. പ്രകൃതിദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിനുള്ള സ്കൂളുകളുടെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്കൂളുകൾ സ്കൂൾ ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുന്നു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും ദുരന്തസമയത്ത് ഏകോപിതമായ പ്രതികരണം ഉറപ്പാക്കുന്നതിനുമുള്ള വ്യക്തമായ മാർഗരേഖയാണ് ഈ പദ്ധതികൾ നൽകുന്നത്. സ്കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ, പ്രാദേശിക പങ്കാളികൾ എന്നിവരെ ഒരുമിപ്പിച്ച് അപകടസാധ്യതകൾ തിരിച്ചറിയാനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ദുരന്തസന്നദ്ധതയും പ്രതിരോധശേഷിയും വളർത്തിയെടുക്കാനും ഈ പദ്ധതി സഹായിക്കുന്നു. കേരളത്തിലെ സ്കൂളുകൾക്ക് തങ്ങളുടെ ദുരന്തനിവാരണ പദ്ധതികൾ ഡിജിറ്റലായി തയ്യാറാക്കാനും പുതുക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്ന uSchool App-ന്റെ ഉപയോഗത്തിലൂടെയും കേരളത്തിന്റെ സ്കൂൾ ദുരന്തനിവാരണ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇത് പിന്തുണ നൽകുന്നു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ SDMP പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള സ്കൂൾ സുരക്ഷാ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടർച്ചയായി നടപ്പിലാക്കി വരികയാണ്.

ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്കൂളുകൾക്കുള്ളിൽ നേതൃത്വശേഷി വളർത്തിയെടുക്കുന്നതാണ്. എറണാകുളത്ത് 20 അധ്യാപകർക്ക് സ്കൂൾ സേഫ്റ്റി മാസ്റ്റർ ട്രെയിനർമാരായി പരിശീലനം നൽകി. സ്വന്തം സ്ഥാപനങ്ങളിൽ ദുരന്തനിവാരണ ആസൂത്രണത്തിന് അവർ നേതൃത്വം നൽകി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ചേർന്ന് അപകടസാധ്യതകൾ തിരിച്ചറിയുകയും, ദുർബല മേഖലകൾ മാപ്പ് ചെയ്യുകയും, ലഭ്യമായ വിഭവങ്ങൾ വിലയിരുത്തുകയും, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒഴിപ്പിക്കൽ നടപടിക്രമങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. ഈ പങ്കാളിത്ത സമീപനം അവബോധം വർധിപ്പിക്കുകയും ദുരന്തസന്നദ്ധത മെച്ചപ്പെടുത്തുകയും ഏകോപനം ശക്തിപ്പെടുത്തുകയും ചെയ്തു.

എറണാകുളം കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ സഹകരണത്തോടെ എല്ലാ സ്കൂളുകളിലും മോക്ക് ഡ്രില്ലുകൾ നടത്തി. . യഥാർത്ഥ ദുരന്തസാഹചര്യങ്ങളിൽ തങ്ങളുടെ പദ്ധതികൾ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്താനും സ്കൂൾ സമൂഹവും അടിയന്തര പ്രതികരണ ഏജൻസികളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും ഈ മോക്ക് ഡ്രില്ലുകൾ സഹായിച്ചു.

എറണാകുളം ജില്ലയിലെ ആലുവ, പറവൂർ, കണയന്നൂർ, കൊച്ചി താലൂക്കുകളിലെ 10 സർക്കാർ, എയ്ഡഡ് സ്കൂളുകളെയാണ് നിലവിലെ പ്രവർത്തനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയത്. 1,550-ലധികം വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, പി.ടി.എ അംഗങ്ങൾ, സ്കൂൾ ദുരന്തനിവാരണ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഇതിൽ പങ്കെടുത്തു.

Tags: ernakulamlaunchesreliance foundationschool disaster preparedness programme
SendShareTweetShare

Pathram Desk 7

Next Post
എല്ലാം എല്‍ഡിഎഫ് ചെയ്തുവച്ചതാണ്, ഇനി അതില്‍നിന്ന് പരിക്കില്ലാതെ തല ഊരാന്‍ പറ്റുമോ, പിഎം ശ്രീ യുഡിഎഫ് സര്‍ക്കാരിന്റെ പെരടിക്ക് വെച്ച് പോകാനാകില്ല- പി കെ കുഞ്ഞാലിക്കുട്ടി

വനത്തിൽ അതിക്രമിച്ച് കയറിയതല്ല, സോഷ്യൽ മീഡിയയിൽ വന്ന ദൃശ്യങ്ങൾ കണ്ട് കാഴ്ച കാണാൻ എത്തിയതെന്ന് യുവാക്കൾ!! വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസ്, വനംവകുപ്പ് ചോദ്യം ചെയ്യുന്നു, മൂന്നു യുവാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത് ആറു മാസംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.