Social icon element need JNews Essential plugin to be activated.

Tag: ernakulam

ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച; ‘ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം’ സംശയം, പുലർച്ചെ 2 മണിക്ക് കൊലപാതകം, അടുക്കളയിൽ നിന്നും കത്തിയെടുത്ത്  പത്തോളം തവണ കുത്തി; കോതമം​ഗലത്ത്  61കാരിയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി, പത്തിരട്ടി വിലയ്ക്ക് വിൽപ്പന;  10 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ; ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി ട്രാൻസ്പോർട്ട് ബസിൽ കയറാൻ തുടങ്ങുന്നതിനിടെ പിടിവീണു
‘ ആൺകുട്ടി ആണെന്ന് കരുതിയാണ് ടിക്കറ്റ് കൊടുത്തത്, പെൺകുട്ടിയെന്നു പറഞ്ഞപ്പോൾ തന്നെ ക്ഷമ പറഞ്ഞ് സീറോ ടിക്കറ്റ് നൽകി; ചില യാത്രക്കാരാണ് വിഷയം ഏറ്റു പിടിച്ചത് ‘: സസ്പെൻഡ് ചെയ്യപ്പെട്ട കണ്ടക്ടർ
കണ്ടെയ്‌നർ ലോറി ഓടിച്ചുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർ മരിച്ചു; നിയന്ത്രണം വിട്ട വാഹനം മീഡിയനിലിടിച്ചു; ആലുവയിൽ ചരക്ക് ഇറക്കിയ ശേഷം എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം
Page 1 of 3 1 2 3