Social icon element need JNews Essential plugin to be activated.

സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കനായ സഞ്ജു ടീമില്‍ വേണം; ശ്രേയസ് അയ്യരെയും ടെസ്റ്റ് ടീമിലേക്കു തിരികെയെത്തിക്കണമെന്ന് ഡൂള്‍

മുംബൈ: സഞ്ജു സാംസണെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ന്യൂസീലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂള്‍. സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കനായ സഞ്ജു ടീമില്‍ വരുന്നത് ഇന്ത്യന്‍ ടീമിനു ...

നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി, സ​ന്ദീ​പ് വാ​ര്യ​ർ സിപിഎമ്മിലേക്ക്? വാതിൽ തുറന്നിട്ടിരിക്കയാണ്, കടന്നുവരാം….സ​ന്ദീ​പ് വാ​ര്യ​ർ ന​ല്ല നേ​താ​വാ​ണ്. നി​ല​പാ​ടു​ക​ൾ വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന​യാ​ളാ​ണ്…  എ.​കെ.​ ബാ​ല​ൻ

ഇതൊക്കെയാണ് ബിജെപി അല്ലേ…!പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് സന്ദീപ് ജി. വാരിയര്‍, അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ കാണാന്‍ വന്നില്ല , അന്ന് ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു വെന്നും വെളിപ്പെടുത്തല്‍

പാലക്കാട്: അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയര്‍. യുവമോര്‍ച്ചയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ വാദം ശരിയല്ല. ...

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായി ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഡിജിപിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ...

ക​ൽ​പാ​ത്തി ര​ഥോ​ത്സ​വം; പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 20 ലേക്ക് മാറ്റി; വോ​ട്ടെ​ണ്ണ​ൽ തീ​യ​തി​ൽ മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: ഈ​മാ​സം 13ന് ​ന​ട​ത്താ​നി​രു​ന്ന പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യി​ൽ മാ​റ്റം. വോ​ട്ടെ​ടു​പ്പ് 20ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​റ്റി​വ​ച്ച​ത്. ക​ൽ​പാ​ത്തി ര​ഥോ​ത്സ​വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​യ​തി മാ​റ്റി​യ​ത്. അ​തേ​സ​മ​യം, വോ​ട്ടെ​ണ്ണ​ൽ ...

ഭാര്യയുടെ മുന്നിൽ വച്ച് ഒന്ന് അങ്കിളേ… എന്ന് വിളിച്ചതേ ഓർമയുള്ളു, പിന്നെയെല്ലാം നേർത്ത പുകമറപോലെ; കടയുടമയ്ക്ക് ക്രൂര മർദ്ദനം

ഭാര്യയുടെ മുന്നിൽ വച്ച് ഒന്ന് അങ്കിളേ… എന്ന് വിളിച്ചതേ ഓർമയുള്ളു, പിന്നെയെല്ലാം നേർത്ത പുകമറപോലെ; കടയുടമയ്ക്ക് ക്രൂര മർദ്ദനം

ഭോപ്പാല്‍: ഭാര്യയ്ക്ക് മുന്നില്‍വച്ച് 'അങ്കിൾ' എന്ന് വിളിച്ച കട ഉടമയെ കൂരമായി മര്‍ദിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ജട്ട്‌ഖേഡിയിലെ ഒരു തുണിക്കടയില്‍ ശനിയാഴ്ചയോടെയാണു സംഭവം. ഇവരുടെ ...

Page 4112 of 4124 1 4,111 4,112 4,113 4,124