തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയായി. പവന് 1,920 രൂപ കുറഞ്ഞതോടെ വില 1,12,120 രൂപയിലെത്തി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,515 രൂപയും പവന് 92,120 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,970 രൂപയും പവന് 71,760 രൂപയുമാണ്. ഒമ്പത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,785 രൂപയും പവന് 46,280 രൂപയുമായി.
വെള്ളി വില ഗ്രാമിന് 245 രൂപയാണ്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില
സെപ്റ്റംബർ 10 – 1,14,040 രൂപ
സെപ്റ്റംബർ 9 – 1,13,160 രൂപ
സെപ്റ്റംബർ 8 – 1,13,920 രൂപ
സെപ്റ്റംബർ 7 – 1,13,520 രൂപ
സെപ്റ്റംബർ 6 – 1,13,520 രൂപ
സെപ്റ്റംബർ 5 – 1,13,520 രൂപ
സെപ്റ്റംബർ 4 – 1,14,880 രൂപ
സെപ്റ്റംബർ 3 – 1,13,920 രൂപ
സെപ്റ്റംബർ 2 – 1,11,480 രൂപ
സെപ്റ്റംബർ 1 – 1,15,080 രൂപ; ഉച്ചയ്ക്ക് – 1,13,720 രൂപ
ഓഗസ്റ്റ് 31 – 1,14,960 രൂപ






