ഓര്‍ഡര്‍ നല്‍കിയത് 12,500 സാരികള്‍; 390 രൂപയുടെ സാരിക്ക് മൃദംഗ വിഷന്‍ ഈടാക്കിയത് 1600 രൂപ..!!! ചൂഷണങ്ങള്‍ക്കു സ്ഥാപനത്തെ കൂട്ടുപിടിക്കുന്നതില്‍ അതൃപ്തിയെന്ന് കല്യാണ്‍ സില്‍ക്‌സ്…
തൃശൂര്‍: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മൃദംഗ വിഷന്റെ മെഗാ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്സ്. സംഘാടകരുമായി വാണിജ്യ ഇടപാടു മാത്രമാണുള്ളതെന്നും വിവാദങ്ങളിലേക്കു ...




