പുതുമുഖങ്ങളായ 16 യുവാക്കൾ മലയാള സിനിമയിലേക്ക്…!!! കോമഡി പശ്ചാത്തലത്തിൽ ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഷൂട്ടിംഗ് പുരോഗമിക്കുന്നു…!!!
കൊല്ലം: ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ഇരുപതാമത്തെ സിനിമയായ “PDC അത്ര ചെറിയ ഡിഗ്രി അല്ല” കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്‍റെ കഥ, തിരക്കഥ, ...




