ജഡ്ജിമാരെ വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ അധിക്ഷേപിക്കാൻ പൗരന് അവകാശമില്ല….!! ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരേ സൈബർ ആക്രമണം…!!! ഫെസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്…
കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ പി.കെ.സുരേഷ് കുമാർ എന്നയാളിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ദേവൻ രാമചന്ദ്രനെതിരെ നടന്ന സൈബർ ആക്രമണത്തിനു ...




