‘അൽപസമയം കൂടി കാത്തിരിക്കു’…രാജി വാർത്ത തള്ളാതെ പ്രതികരണം, കാറിൽ എംഎൽഎ ബോർഡ് മറച്ച് പിവി അൻവറിന്റെ യാത്ര
മലപ്പുറം: സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പോരിനിറങ്ങിയ പിവി അൻവർ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി കാറിൽ നിന്നും എംഎൽഎ ബോർഡ് മറച്ചുവച്ചാണ് ...




