Social icon element need JNews Essential plugin to be activated.
പ്രതിഭയ്ക്ക് ഒരു കൊട്ടുമായി ഭരണപക്ഷ എംഎൽഎ… ‘മക്കൾ ലഹരി ഉപയോ​ഗിച്ചാൽ മാതാപിതാക്കൾ അവരെ സംരക്ഷിക്കരുത്’-എ പ്രഭാകരൻ, എക്സൈസ് സ്കൂളുകളിൽ പരിശോധന നടത്തി കേസെടുക്കുന്നത് ശരിക്കും അന്വേഷിച്ചിട്ടാണോ എന്ന് യു. പ്രതിഭ, അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷ എംഎൽഎമാർക്കിടെ തർക്കം

തിരുവനന്തപുരം: ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ പരസ്പര വിമർ‌ശനവുമായി ഭരണപക്ഷ എംഎൽഎമാർ രം​ഗത്ത്. പിസി വിഷ്ണുനാഥ് എംഎൽഎ അവതരിപ്പിച്ച അടിയന്തരപ്രമേയ ചർച്ചയ്ക്കിടെയാണ് സംഭവം. ലഹരി ...

വീടിന്‍റെ പരിസരം മണ്ണിട്ട് നികത്തല്‍; അധികാരപരിധിയിലില്ലാത്ത കാര്യത്തിന് ഭീഷണി, 10,000 തന്നാല്‍ ഒഴിവാക്കി വിടാമെന്ന് റവന്യു ഉദ്യോഗസ്ഥന്‍; ഒടുവില്‍ വിജിലൻസ് പിടികൂടി

മാനന്തവാടി: വീടിന്‍റെ പരിസരം മണ്ണിട്ട് നികത്തലുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയോട് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. മാനന്തവാടി നഗരസഭ റവന്യു ഇൻസ്പെക്ടർ എംഎം സജിത്തിനെയാണ് വിജിലൻസ് ...

മുംബൈ ഇന്ത്യൻസ് ലണ്ടൻ ആസ്ഥാനമായ ഓവൽ ഇൻവിൻസിബിൾസിന്റെ 49% ഓഹരികൾ വാങ്ങുന്നു,നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകൾ സ്വന്തമാക്കി എംഐ

മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സഹസ്ഥാപനമായ റൈസ് വേൾഡ് വൈഡിലൂടെ, ലണ്ടൻ ആസ്ഥാനമായ ഓവൽ ഇൻവിൻസിബിൾ ക്രിക്കറ്റ് ടീമിന്റെ 49 ശതമാനം ഓഹരി വാങ്ങുന്നു. ...

സൂര്യാഘാതസാധ്യത; സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനഃക്രമീകരണം, ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേള

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജോലി സമയം പുനഃക്രമീച്ചു. പകല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ ...

ആ​ർ​സി ബു​ക്കു​ക​ൾ മാർച്ച് ഒന്നുമുതൽ പൂർണമായും ഡി​ജി​റ്റൽ; ഫോ​ൺ ന​മ്പ​റുകൾ ആർസി ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം, ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റുകൾ നൽകണം- ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി ബു​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കുമെന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ എ​ച്ച്. നാ​ഗ​രാ​ജു. ആ​ർ​സി ബു​ക്കു​ക​ൾ പ്രി​ൻറ് എ​ടു​ത്ത് ന​ൽ​കു​ന്ന​തി​ന് പ​ക​ര​മാ​ണ് ...

Page 3871 of 4261 1 … 3,870 3,871 3,872 … 4,261