ആദ്യം കുത്തനെയൊരു കയറ്റം, പിന്നെ ചെറിയോരിറക്കം…പവന് 64,080 രൂപയായി, ഇനി ഒരു പവൻ സ്വർണം സ്വന്തമാക്കണമെങ്കിൽ രൂപ 70,000 കയ്യിൽ കരുതണം…
കൊച്ചി: ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 2923 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു. അതനുസരിച്ച് 8060 രൂപ ഗ്രാമിനും 64,480 രൂപ ...




