OTHERS

2024 ലെ നമ്പര്‍ വണ്‍ കാര്‍, വിറ്റത് രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍, 2025 ലും വന്‍ ഡിമാന്‍ഡ്

· · 1 min read
Share: Copied!

2024ല്‍ ടാറ്റ പഞ്ച് രാജ്യത്തെ നമ്പര്‍-1 കാറായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ കാറിന്റെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു. 2025 സാമ്പത്തിക വര്‍ഷത്തിലും ഈ കാറിനുള്ള ഡിമാന്‍ഡ് കൂടുകയാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ 10 മാസത്തിനുള്ളില്‍, പഞ്ചിന്റെ 1.64 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെപ്പോലെ മാരുതി വാഗണ്‍ആര്‍ പിന്നിലാണ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി എര്‍ട്ടിഗ, മാരുതി ബ്രെസ്സ, മാരുതി സ്വിഫ്റ്റ്, മാരുതി ബലേനോ തുടങ്ങിയ മിക്കവാറും എല്ലാ ജനപ്രിയ മോഡലുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. 1.50 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച 5 മോഡലുകള്‍ ഈ പട്ടികയിലുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ പഞ്ചിന്റെ 1,64,294 യൂണിറ്റുകളും, മാരുതി വാഗണ്‍ആറിന്റെ 1,61,397 യൂണിറ്റുകളും, ഹ്യുണ്ടായി ക്രെറ്റയുടെ 1,60,495 യൂണിറ്റുകളും, മാരുതി എര്‍ട്ടിഗയുടെ 1,59,302 യൂണിറ്റുകളും, മാരുതി ബ്രെസ്സയുടെ 1,57,225 യൂണിറ്റുകളും, മാരുതി സ്വിഫ്റ്റിന്റെ 1,45,626 യൂണിറ്റുകളും, മാരുതി ബലേനോയുടെ 1,39,324 യൂണിറ്റുകളും, മഹീന്ദ്ര സ്‌കോര്‍പിയോയുടെ 1,37,311 യൂണിറ്റുകളും, മാരുതി ഡിസയറിന്റെ 1,34,867 യൂണിറ്റുകളും, ടാറ്റ നെക്‌സോണിന്റെ 1,31,374 യൂണിറ്റുകളും വിറ്റു.

BREAKING NEWS
ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല... നിങ്ങളെ അനുവദിക്കുകയുമില്ല, തങ്ങളുടെ പ്രവര്‍ത്തകരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ്‌യുവിന് കാര്യമുണ്ട്, അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ബാനര്‍
18 Jul 2026
BREAKING NEWS
"സഭയെ മൂലയ്ക്ക് ഇരുത്താമെന്ന് ആരും കരുതേണ്ട", ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല, ആർക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്?? കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല, പി സി ജോര്‍ജിനും മകനുമെതിരെ പാലാ ബിഷപ്പ്
13 Apr 2026
LATEST UPDATES
പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.
03 Apr 2026
BREAKING NEWS
സ്ത്രീ ശാക്തീകരണത്തിനായി നിത അംബാനിയുടെ 'ഹീറോസ്'... പുതിയൊരു മുന്നേറ്റത്തിന് തുടക്കം
09 Mar 2026