പത്താംക്ലാസ് വിദ്യാഭ്യാസം, ഭാര്യ വിദേശത്തു പണിയെടുത്തുണ്ടാക്കിയ കാശെല്ലാം ചിലവഴിച്ചു, 49 ലക്ഷം രൂപ കടം, ഭാര്യ നാട്ടിലെത്തുമ്പോഴേക്കും പണം കണ്ടെത്താൻ മോഷണം, ആദ്യ ശ്രമം നാലു ദിവസം മുൻപ്, പോലീസിനെ കണ്ട് ഉപേക്ഷിച്ചു
തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസ് പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. പല ചോദ്യങ്ങൾക്കും പ്രതി വ്യത്യസ്തമായ മറുപടിയാണ് നൽകുന്നതെന്നത് ...



