ഷൂവിൻ്റെ കളർ നിർണായകമായി..!! 3 തവണ വസ്ത്രം മാറി… കത്തി ഗൾഫിൽ നിന്നും കൊണ്ടുവന്നത്…!! പോലീസ് എത്തിയപ്പോൾ റിജോ ഞെട്ടി…!! വീട്ടിൽ കുടുംബ സംഗമത്തിനിടെ അറസ്റ്റ്…!!
തൃശൂർ: പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ റിജോ ആന്റണി മോഷണ ശേഷം 3 തവണ വസ്ത്രം മാറി. പ്രതിയുടെ ഷൂവിന്റെ കളർ കേസിൽ നിർണായകമായി. ചാലക്കുടി ...




