വീണ്ടും റാഗിങ്: ഷർട്ടിൻ്റെ ബട്ടൺ ഇട്ടില്ല, താടി വച്ചില്ല.. പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിക്ക് മർദനം.. നാല് വിദ്യാർത്ഥികൾക്കെതിരേ കേസ്…
കോഴിക്കോട്: നാദാപുരത്ത് സ്കൂൾ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയെന്നു പരാതി. പേരോട് എംഐഎം എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥിയാണ് അക്രമത്തിനിരയായത്. പരുക്കേറ്റ പതിനേഴുകാരനായ വിദ്യാർഥി ചികിത്സയിലാണ്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്നും താടി ...




